Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university
cancel

കാലിക്കറ്റ് സർവകലാശാല

പ​രീ​ക്ഷ അ​പേ​ക്ഷ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടാം വ​ര്‍ഷ ബി.​പി.​എ​ഡ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ മേ​യ് ഒ​മ്പ​ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും ഏ​പ്രി​ല്‍ 25 മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​സ് സി ​എ​ന്‍വ​യ​ണ്‍മെ​ന്റ​ല്‍ സ​യ​ന്‍സ് ഏ​പ്രി​ല്‍ 2022 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

നാ​ലാം വ​ര്‍ഷ ബി.​എ​ച്ച്.​എം ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ പ്രാ​ക്ടി​ക്ക​ല്‍ ഏ​പ്രി​ൽ 26, 27, 28 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ തീ​യ​തി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മേ​യ് എ​ട്ട്‌ മു​ത​ൽ 17 വ​രെ ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ല്‍ തെ​റ​പ്പി സ​പ്ലി​മെ​ന്‍റ​റി (2020 സ്കീം) ​തി​യ​റി, മേ​യ് ര​ണ്ട് മു​ത​ൽ 12 വ​രെ ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം.​ഡി സ​പ്ലി​മെ​ന്‍റ​റി തി​യ​റി എ​ന്നി​വ​യു​ടെ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി.​എ​സ് സി ​ഒ​പ്‌​റ്റോ​മെ​ട്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി.​എ​സ് സി ​ഒ​പ്‌​റ്റോ​മെ​ട്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി.​സി.​വി.​ടി സ​പ്ലി​മെ​ന്‍റ​റി, ഒ​ന്നാം വ​ർ​ഷ ബി.​സി.​വി.​ടി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലി​ങ്, ഉ​ത്ത​ര​ക്ക​ട​ലാ​സ് പ​ക​ർ​പ്പ് എ​ന്നി​വ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഈ ​മാ​സം 24ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityhealth universitycalicutuniversityedunews
News Summary - university news
Next Story