Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

കാലിക്കറ്റ്

കാ​യി​ക പ​രി​ശീ​ല​ന ക്യാ​മ്പ്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന​വി​ഭാ​ഗം ഏ​ഴ് മു​ത​ല്‍ 18 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കാ​യി സ​മ്മ​ര്‍ കോ​ച്ചി​ങ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ഏ​പ്രി​ല്‍ മൂ​ന്ന് മു​ത​ല്‍ മേ​യ് മൂ​ന്ന് വ​രെ ബാ​ഡ്മി​ന്റ​ണ്‍ കോ​ച്ചി​ങ് ക്യാ​മ്പ് ന​ട​ത്തും. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ മേ​യ് നാ​ല് മു​ത​ല്‍ മേ​യ് 31 വ​രെ ബാ​ഡ്മി​ന്റ​ണ്‍, അ​ത്‍ല​റ്റി​ക്സ്, ഫു​ട്ബാ​ള്‍, ബാ​സ്‌​ക​റ്റ് ബാ​ള്‍, ഹാ​ൻ​ഡ് ബാ​ള്‍, ഖോ ​ഖോ, വോ​ളി​ബാ​ള്‍, ക്രി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​രി​ശീ​ല​ന​വും ന​ട​ക്കും. സ​ര്‍വ​ക​ലാ​ശാ​ല കോ​ച്ചു​മാ​ര്‍ നേ​തൃ​ത്വം ന​ല്‍കും. ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് 700 രൂ​പ. ഫോ​ണ്‍: 8089011137, 9567664789.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി.​എ​ഡ് ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ 19 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും മാ​ര്‍ച്ച് 27 മു​ത​ല്‍ അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ഇ​ന്റ​ഗ്രേ​റ്റ​ഡ് പി.​ജി ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​‍ക്ക് പി​ഴ കൂ​ടാ​തെ 19 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും മാ​ര്‍ച്ച് 27 മു​ത​ല്‍ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പി.​ജി ഡി​പ്ലോ​മ ഇ​ന്‍ ട്രാ​ന്‍സി​ലേ​ഷ​ന്‍ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ല്‍ പ്രാ​ക്ടീ​സ് ഇ​ന്‍ ഹി​ന്ദി ജ​നു​വ​രി 2023 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ 17 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും മാ​ര്‍ച്ച് 27 മു​ത​ല്‍ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് ജൂ​ലൈ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ 18 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും മാ​ര്‍ച്ച് 27 മു​ത​ല്‍ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​പി.​എ​ഡ് ഏ​പ്രി​ല്‍ 2023 ​െറ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ 18 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും മാ​ര്‍ച്ച് 27 മു​ത​ല്‍ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എ​സ്.​ഡി.​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി.​ജി ന​വം​ബ​ര്‍ 2022 ​െറ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ 10 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

കണ്ണൂർ

യു.ജി/പി.ജി രജിസ്‌ട്രേഷൻ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കേന്ദ്രങ്ങളിൽ യു.​ജി/​പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള (എം.​എ​ഡ്, ബി.​പി.​എ​ഡ്, എം.​പി.​എ​ഡ് എ​ന്നി​വ ഒ​ഴി​കെ) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​പ്രി​ൽ 22ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രോ​സ്പെ​ക്ട​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ്‌ എം.​എ​സ് സി ​ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണി​ങ് (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ്) ന​വം​ബ​ർ 2022 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ മാ​ർ​ച്ച് 30 മു​ത​ൽ ഏ​പ്രി​ൽ നാ​ലു​വ​രെ​യും പി​ഴ​യോ​ടു​കൂ​ടി അ​ഞ്ചു വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University news
News Summary - University News
Next Story