Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
calicut university
cancel

കാലിക്കറ്റ്

എല്‍.എല്‍.ബി വൈവ

തേഞ്ഞിപ്പലം: എട്ടാം സെമസ്റ്റര്‍ ബി.ബി.എ - എല്‍.എല്‍.ബി നവംബര്‍ 2022 ​െറഗുലര്‍ പരീക്ഷ മാനേജ്മെന്റ് ​പ്രോജക്ടും വൈവയും കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളജില്‍ 30, 31 തീയതികളില്‍ നടക്കും.

ഹാള്‍ടിക്കറ്റ്

മാര്‍ച്ച് 27ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം, ബി.കോം അനുബന്ധ വിഷയങ്ങളുടെ നവംബര്‍ 2022 ​െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍.

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2023 ​െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27ന് തുടങ്ങും.

പരീക്ഷ ഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്, പാര്‍ട് ടൈം ബി.ടെക് സപ്റ്റംബര്‍ 2021 ഒറ്റത്തവണ ​െറഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ആരോഗ്യ

പ​രീ​ക്ഷ ര​ജി​സ്​​ട്രേ​ഷ​ൻ

തൃ​ശൂ​ർ: മേ​യ് ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി എം.​എ​ൽ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ അ​ഞ്ച് വ​രെ​യും ഫൈ​നോ​​ടെ ഏ​പ്രി​ൽ 10 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​​ടെ 11 വ​രെ​യും ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

24ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി എം.​ആ​ർ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, ഏ​പ്രി​ൽ 17 മു​ത​ൽ 26 വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി എം.​ആ​ർ.​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2013, 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University news
News Summary - university news
Next Story