Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
university notifications
cancel

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്​​ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഫെ​ബ്രു​വ​രി 13ന്​ ​തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി.​എ​ച്ച്.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010 & 2015 സ്കീം) ​പ​രീ​ക്ഷ​ക്ക് ജ​നു​വ​രി 11 മു​ത​ൽ 24 വ​രെ ഓ​ൺ​ലൈ​നാ​യും ഫൈ​നോ​ടെ 25 വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടെ 26 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ജ​നു​വ​രി 13ന്​ ​തു​ട​ങ്ങു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, 17ന്​ ​തു​ട​ങ്ങു​ന്ന ഫ​സ്റ്റ് ബി.​യു.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി, ഫൈ​ന​ൽ ബി.​യു.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി, 18ന്​ ​തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് ബി.​യു.​എം.​എ​സ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി, 19ന്​ ​തു​ട​ങ്ങു​ന്ന തേ​ർ​ഡ് ബി.​യു.​എം.​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി, ഫെ​ബ്രു​വ​രി മൂ​ന്ന്​ മു​ത​ൽ എ​ട്ട്​ വ​രെ ന​ട​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​തി​യ​റി, ഫെ​ബ്രു​വ​രി ഏ​ഴ്​ മു​ത​ൽ 13 വ​രെ ന​ട​ക്കു​ന്ന നാ​ലാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​തി​യ​റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

കാലിക്കറ്റ്

പ​രീ​ക്ഷ അ​പേ​ക്ഷ

തേഞ്ഞിപ്പലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല നി​യ​മ​പ​ഠ​ന വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​എം. ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ-​എ​ല്‍.​എ​ല്‍.​ബി. ന​വം​ബ​ര്‍ 2021 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്കും ഏ​പ്രി​ല്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി.​ബി.​എ-​എ​ല്‍.​എ​ല്‍.​ബി. (ഓ​ണേ​ഴ്സ്) ഏ​പ്രി​ല്‍ 2021 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ​യും ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ​യും ആ​റാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021 ​റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

എ​സ്.​ഡി.​ഇ. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ., എം.​എ​സ് സി., ​എം.​കോം. ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ 31ന് ​തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university news
Next Story