Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവാഴ്സിറ്റി വാർത്തകൾ

വാഴ്സിറ്റി വാർത്തകൾ

text_fields
bookmark_border
വാഴ്സിറ്റി വാർത്തകൾ
cancel
camera_altrepresentational image

കാലിക്കറ്റ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ക​ല-​കാ​യി​ക മേ​ള: ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി

തേ​ഞ്ഞി​പ്പ​ലം: ജ​നു​വ​രി 31 മു​ത​ല്‍ ഫെ​ബ്രു​വ​രി നാ​ലു​വ​രെ സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ക​ല-​കാ​യി​ക​മേ​ള​യു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ തു​ട​ങ്ങി. മ​ത്സ​ര ഇ​ന​ങ്ങ​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ളും ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ലി​ങ്കും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ല്‍ (www.sdeuoc.ac.in) ല​ഭി​ക്കും. ജ​നു​വ​രി 15 ആ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്.​ഡി.​ഇ ആ​റാം സെ​മ​സ്റ്റ​ര്‍ സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി ഏ​പ്രി​ല്‍ 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 31 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​ബി.​എ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഫി​നാ​ന്‍സ്, ഹെ​ല്‍ത്ത് കെ​യ​ര്‍ മാ​നേ​ജ്മെ​ന്റ് ജ​നു​വ​രി 2023 റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ള്‍ക്ക് പി​ഴ കൂ​ടാ​തെ 23 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ര​ണ്ടാം വ​ര്‍ഷ അ​ദീ​ബെ ഫാ​സി​ല്‍ (ഉ​ർ​ദു) പ്രി​ലി​മി​ന​റി ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്​​ട്രേ​ഷ​ൻ

തൃ​ശൂ​ർ: ഫെ​ബ്രു​വ​രി 20ന്​ ​തു​ട​ങ്ങു​ന്ന ര​ണ്ടാം വ​ർ​ഷ ബി.​എ​സ്​​സി മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2014 & 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ജ​നു​വ​രി 10 മു​ത​ൽ 31 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടെ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​​ടെ മൂ​ന്നു​വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

*ഫെ​ബ്രു​വ​രി 15ന്​ ​തു​ട​ങ്ങു​ന്ന ഒ​ന്നാം വ​ർ​ഷ ബി.​എ​സ്​​സി ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2019 സ്കീം) ​പ​രീ​ക്ഷ​ക്ക് ജ​നു​വ​രി 10 മു​ത​ൽ 25 വ​രെ ഓ​ൺ​ലൈ​നാ​യും ഫൈ​നോ​ടെ 28 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​​ടെ 31 വ​രെ​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ തീ​യ​തി

ജ​നു​വ​രി 10 മു​ത​ൽ 20 വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2018 സ്കീം) ​തി​യ​റി പ​രീ​ക്ഷ​യു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച ടൈം ​ടേ​ബ്ൾ, ജ​നു​വ​രി 23 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ ന​ട​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്‌​റ്റോ​മെ​ട്രി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ ടൈം ​ടേ​ബ്ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitynotifications
News Summary - university news
Next Story