Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.ജി പ്രാക്ടിക്കല്‍ പരീക്ഷ

കോട്ടയം: നാലാം സെമസ്റ്റര്‍ ബി.വോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ് (പുതിയ സ്കീം-2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മാര്‍ച്ച് 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ നാലു മുതല്‍ കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ഐ.എം.സി.എ (2025 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ഏപ്രില്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ ഒമ്പതു മുതല്‍ 12 വരെ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എം.ബി.എ (2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) മേയ് 2026 വൈവ വോസി, പ്രോജക്ട് റിപ്പോര്‍ട്ട് ഇവാലുവേഷന്‍ പരീക്ഷ ജൂണ്‍ നാലുമുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.

പരീക്ഷ അപേക്ഷ

നാലാം സെമസ്റ്റര്‍ (സി.ബി.സി.എസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 പരീക്ഷക്ക് ജൂണ്‍ എട്ടുവരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോട് കൂടി ജൂണ്‍ ഒമ്പതുവരെയും സൂപ്പര്‍ ഫൈനോട് കൂടി 10 വരെയും അപേക്ഷ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmg universityExam NewsEducation News
News Summary - University announcements
Next Story