Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർവകലാശാല വാർത്തകൾ

സർവകലാശാല വാർത്തകൾ

text_fields
bookmark_border
സർവകലാശാല വാർത്തകൾ
cancel

എം.ജി

പരീക്ഷാഫലം

കോട്ടയം: മൂന്നാം സെമസ്റ്റർ എം.എസ്.സി സുവോളജി (പി.ജി.സി.എസ്.എസ്) (2024 അഡ്മിഷനിലെ തോറ്റ വിദ്യാർഥികൾക്കായുള്ള സ്പെഷൽ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്.സി പോളിമർ കെമിസ്ട്രി (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) ജൂൺ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്.സി ബോട്ടണി (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) ജൂൺ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്സ് (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി പ്ലാന്റ് ബയോ ടെക്നോളജി (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്.സി എൻവയോൺമെന്‍റ് സയൻസ് ആൻഡ് മാനേജ്മെന്‍റ് (സി.എസ്.എസ്) (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

ബി.എ മോഡൽ 1 ആനുവൽ സ്‌കീം ലാസ്റ്റ് & ഫൈനൽ സ്പെഷ്യൽ മേഴ്‌സി ചാൻസ് - പാർട്ട് III മെയിൻ & പാർട്ട് III സബ്‌സിഡറി (1992-1997 അഡ്മിഷൻ റെഗുലർ & പ്രൈവറ്റ്) ഡിസംബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് എട്ടുവരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.

നാലാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എ ഹിന്ദി (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എസ്.സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ആഗസ്റ്റ് എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (2024 അഡ്മിഷൻ റെഗുലർ / 2023, 2022, 2021, 2020, 2019 അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വൈവ വോസി

ആറാം സെമസ്റ്റർ ബാച്‌ലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) സി.ബി.സി.എസ് സ്പെഷൽ റീഅപ്പിയറൻസ് ബിരുദ പരീക്ഷ, മേയ് 2026ന്‍റെ പ്രോജക്ട് മൂല്യനിർണയം / വൈവ വോസി പരീക്ഷ ജൂലൈ 30ന് നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mg universityexam date
News Summary - university announcement
Next Story