Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅപ്ലൈഡ്...

അപ്ലൈഡ് മാത്തമാറ്റിക്സ് മാർക്ക്​ ബിരുദ പ്രവേശനത്തിന് പരിഗണിക്കണമെന്ന്​ യു.ജി.സി

text_fields
bookmark_border
അപ്ലൈഡ് മാത്തമാറ്റിക്സ് മാർക്ക്​ ബിരുദ പ്രവേശനത്തിന് പരിഗണിക്കണമെന്ന്​ യു.ജി.സി
cancel

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 11, 12 ക്ലാ​സു​ക​ളി​ലെ 'അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ്' വി​ഷ​യ​ത്തി​െൻറ മാ​ർ​ക്ക്​ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​െൻറ യോ​ഗ്യ​ത നി​ർ​ണ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ട്​ യു.​ജി.​സി. അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ് സാ​ധാ​ര​ണ വി​ഷ​യ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും സ​യ​ൻ​സ് ഒ​ഴി​കെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള മാ​ർ​ക്ക് നി​ർ​ണ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു​​മാ​ണ്​ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അ​പ്ലൈ​ഡ് മാ​ത്ത​മാ​റ്റി​ക്സ് മാ​ർ​ക്ക്​ മി​ക്ക സ​ർ​വ​ക​ലാ​ശാ​ല​ക​ളും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഉ​പ​രി​പ​ഠ​ന​ യോ​ഗ്യ​ത​യെ ഇ​ത്​ ബാ​ധി​ക്കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. അ​പ്ലൈ​ഡ് മാ​ത്​​സ്​​ പ​രീ​ക്ഷ​യി​ൽ 80 മാ​ർ​ക്ക് തി​യ​റി​യും 20 മാ​ർ​ക്ക് പ്രാ​ക്ടി​ക്ക​ലു​മാ​ണ്. ക​ണ​ക്ക്​ പ്ര​ധാ​ന വി​ഷ​യ​മാ​യി എ​ടു​ത്ത​വ​രു​ടേ​തി​നു തു​ല്യ​മാ​യ സി​ല​ബ​സാ​ണ് ഇ​വ​രും പ​ഠി​ക്കു​ന്ന​തെ​ന്ന്​ യു.​ജി.​സി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugc
News Summary - UGC says Applied Mathematics marks should be considered for graduate admission
Next Story