Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഅധ്യാപക ഒ​ഴിവുകൾ...

അധ്യാപക ഒ​ഴിവുകൾ ആറുമാസത്തിനകം നികത്തണം –യു.ജി.സി

text_fields
bookmark_border
അധ്യാപക ഒ​ഴിവുകൾ ആറുമാസത്തിനകം  നികത്തണം –യു.ജി.സി
cancel

ന്യൂ​ഡ​ൽ​ഹി: സ​ർ​വ​ക​ലാ​ശാ​ല​ക​ളും കോ​ള​ജു​ക​ളും ആ​റു​മാ​സ​ത്തി​ന​കം മു​ഴു​വ​ൻ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളു ം നി​ക​ത്ത​ണ​മെ​ന്ന്​​ യൂ​നി​വേ​ഴ്​​സി​റ്റി ​ഗ്രാ​ൻ​റ്​ ക​മീ​ഷ​ൻ (യു.​ജി.​സി). രാ​ജ്യ​ത്ത്​ മൂ​ന്ന​ു​ല​ക്ഷ​ത്തി​ലേ​റെ അ​ധ്യാ​പ​ക ത​സ്​​തി​ക​ക​ളാ​ണ്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്. ആ​റു​മാ​സ​ത്തി​ന​കം ഒ​ഴി​വു​ക​ൾ നി​ക​ത്തി​യി​ല്ലെ​ങ്കി​ൽ ഗ്രാ​ൻ​റ്​ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജ​കു​ൾ​ക്കും അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ യു.​ജി.​സി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

ജൂ​ൺ 20ന​കം ഒ​​ഴി​വു​ള്ള ത​സ്​​തി​ക വി​വ​ര​ങ്ങ​ൾ ​പ​ര​സ്യ​പ്പെ​ടു​ത്ത​ണം. നാ​ലു​മാ​സ​ത്തി​ന​കം മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക്​ ക​ട​ക്ക​ണ​മെ​ന്നും യു.​ജി.​സി വ്യ​ക്ത​മാ​ക്കി. 48 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മാ​ത്ര​മാ​യി 6100 അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളു​ണ്ട്​. ഇ​തി​നു​പു​റ​മേ രാ​ജ്യ​ത്തെ 9000 സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും 40,000 കോ​ള​ജു​ക​ളി​ലു​മാ​യി മൂ​ന്ന്​ ല​ക്ഷ​ത്തി​ന​ടു​ത്ത്​ ഒ​​ഴി​വു​ക​ളും നി​ല​വി​ലു​ണ്ട്.

അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യി യു.​ജി.​സി പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്ര​ലാ​യ​ത്തി​നു കീ​ഴി​ലു​ള്ള ദേ​ശീ​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ കേ​ന്ദ്രം അ​ധ്യാ​പ​ക നി​യ​മ​നം സം​ബ​ന്ധി​ച്ച മാ​ർ​ഗ​രേ​ഖ​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും യു.​ജി.​സി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugcmalayalam newsindia news
News Summary - UGC revises guidelines to fill faculty job vacancies, gives 6 months time
Next Story