Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോളജുകൾ സെപ്​റ്റംബറിൽ...

കോളജുകൾ സെപ്​റ്റംബറിൽ തുറന്നാൽ മതിയെന്ന്​ യു.ജി.സി സമിതി

text_fields
bookmark_border
കോളജുകൾ സെപ്​റ്റംബറിൽ തുറന്നാൽ മതിയെന്ന്​ യു.ജി.സി സമിതി
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ ഭീ​തി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ള​ജു​ക​ളി​ലെ അ​ധ്യ​യ​ന വ​ർ​ഷം സെ​പ്​​റ് റം​ബ​റി​ൽ ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്നും അ​തു​വ​രെ ഓ​ൺ​ലൈ​ൻ ക്ലാ​സ്​ തു​ട​രാ​മെ​ന്നും യു.​ജി.​സി നി​യോ​ഗി​ച് ച ഉ​പ​ദേ​ശ​ക സ​മി​തി ശി​പാ​ർ​ശ ചെ​യ്​​തു. മാ​ർ​ച്ച് 16 മു​ത​ൽ മാ​റ്റി​വ​ച്ച വ​ർ​ഷാ​ന്ത്യ, സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ​യി​ൽ ന​ട​ത്ത​ണം.

ആ​വ​ശ്യ​മെ​ങ്കി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാം. ര​ണ്ട്​ ക​മ്മി​റ്റി​ക​ൾ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്​. അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചും പ​രീ​ക്ഷ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ചും പ​ഠി​ക്കാ​ൻ ര​ണ്ട്​ സ​മി​തി​ക​ളെ​യാ​ണ്​ നി​യോ​ഗി​ച്ച​ത്. റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​കും യു.​ജി.​സി അ​ക്കാ​ദ​മി​ക ക​ല​ണ്ട​ർ ത​യാ​റാ​ക്കു​ക. അ​ന്തി​മ തീ​രു​മാ​നം അ​ടു​ത്ത​യാ​ഴ്​​ച​യു​ണ്ടാ​കു​മെ​ന്ന്​ മാ​ന​വ​വി​ഭ​വ ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugccollegeIndia News
News Summary - UGC panel recommends academic session in varsities from September
Next Story