Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightയു.ജി.സി-നെറ്റ് ഡിസംബർ...

യു.ജി.സി-നെറ്റ് ഡിസംബർ 6-22 വരെ

text_fields
bookmark_border
exam-ugc-net
cancel

ചി​ല ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ള​ട​ക്കം 83 ഹ്യൂ​മാ​നി​റ്റീ​സ്, ഭാ​ഷ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റാ​കാ​നും ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നാ​യി ജൂ​നി​യ​ർ റി​സ​ർ​ച് ഫെ​ലോ​ഷി​പ് നേ​ടാ​നു​മു​ള്ള നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് (നെ​റ്റ്) യു.​ജി.​സി ഡി​സം​ബ​ർ ആ​റു​മു​ത​ൽ 22 വ​രെ ന​ട​ത്തും.

കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ/​ചെ​ങ്ങ​ന്നൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം/​മൂ​വാ​റ്റു​പു​ഴ, ഇ​ടു​ക്കി, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, വ​യ​നാ​ട് എ​ന്നി​വ​യും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്. പ​രീ​ക്ഷ ഘ​ട​ന​യും സി​ല​ബ​സും വി​ഷ​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​ജ്ഞാ​പ​നം https://ugcnet.nta.ac.inൽ.

​അ​പേ​ക്ഷ ഫീ​സ് ജ​ന​റ​ൽ 1150 രൂ​പ. ജ​ന​റ​ൽ ഇ.​ഡ​ബ്ല്യു.​എ​സ്/​ഒ.​ബി.​സി-​നോ​ൺ ക്രീ​മി​ലെ​യ​ർ 600. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​തേ​ർ​ഡ് ജെ​ൻ​ഡ​ർ 325. ഒ​ക്ടോ​ബ​ർ 28ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. 29ന് ​രാ​ത്രി 11.50 വ​രെ ഫീ​സ​ട​ക്കാം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് 30-31 വ​രെ സൗ​ക​ര്യം ല​ഭി​ക്കും.

യു.​ജി.​സി-​നെ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഹ്യു​മാ​നി​റ്റീ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് (ഭാ​ഷ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ) ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ആ​പ്ലി​ക്കേ​ഷ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക് സ​യ​ൻ​സ്, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ്, എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ്, കോ​മേ​ഴ്സ്, ക്രി​മി​നോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ്, എ​ജു​ക്കേ​ഷ​ൻ, ഇം​ഗ്ലീ​ഷ്, ജ്യോ​ഗ്ര​ഫി, ഹി​സ്റ്റ​റി, ഹോം ​സ​യ​ൻ​സ്.

ലോ, ​ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, മ​ല​യാ​ളം, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ണ​ലി​സം, മ്യൂ​സി​ക്, ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സോ​ഷ്യ​ൽ വ​ർ​ക്ക്, സോ​ഷ്യോ​ള​ജി, വി​ഷ്വ​ൽ ആ​ർ​ട്സ്, ടൂ​റി​സം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ്, വി​മ​ൻ സ്റ്റ​ഡീ​സ്, യോ​ഗ മു​ത​ലാ​യ 83 വി​ഷ​യ​ങ്ങ​ളും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലു​ണ്ട്.

ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ.​ബി.​സി, നോ​ൺ ക്രീ​മി​ലെ​യ​ർ/​എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ഡി/​തേ​ർ​ഡ് ജെ​ൻ​ഡ​ർ 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. അ​വ​സാ​ന​വ​ർ​ഷ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UGCNetExam
News Summary - UGC-NET from December 6 to 22
Next Story