Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ജി.സി നെറ്റ്​ പരീക്ഷ തീയതികളിൽ വീണ്ടും മാറ്റം.

text_fields
bookmark_border
ugc net
cancel

ന്യൂഡൽഹി: യു.ജി.സി നെറ്റ്​ പരീക്ഷ തീയതികളിൽ വീണ്ടും മാറ്റം. ഈ മാസം 17 മുതൽ 25 വരെയുള്ള പരീക്ഷകളാണ്​ മാറ്റിയത്​. ഈ തീയതികളിൽ മറ്റ്​ പരീക്ഷകൾ നടക്കുന്നതിനാലാണിത്​.

പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. പരീക്ഷ തീയതി, അഡ്​മിറ്റ്​ കാർഡ്​ സംബന്ധിച്ച വിവരങ്ങൾക്ക്​​ ugcnet.nta.nic.in കാണുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UGC NET exam postponed again
Next Story