Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപരീക്ഷ, അക്കാദമിക...

പരീക്ഷ, അക്കാദമിക കലണ്ടർ: മാർഗനിർദേശം ഉടൻ –യു.ജി.സി

text_fields
bookmark_border
ugc
cancel

ന്യൂ​ഡ​ൽ​ഹി: ​കോ​വി​ഡ്-19 വൈ​റ​സ്​​ബാ​ധ​യെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ച സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും പു​ തി​യ അ​കാ​ദ​മി​ക്​ ക​ല​ണ്ട​റും സം​ബ​ന്ധി​ച്ച മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്ന ്​ യൂ​നി​വേ​ഴ്​​സി​റ്റി ഗ്രാ​ൻ​റ്സ്​​ ക​മീ​ഷ​ൻ (യു.​ജി.​സി). വി​ഷ​യം പ​ഠി​ക്കാ​ൻ ഒ​രു വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും കോ​ള​ജു​ക​ളു​ടെ​യും മേ​ധാ​വി​ക​ൾ​ക്ക്​ അ​യ​ച്ച ക​ത്തി​ൽ യു.​ജി.​സി. വ്യ​ക്ത​മാ​ക്കി.

വൈ​കാ​തെ ഈ ​സ​മി​തി റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കും. മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പ്​ സം​ബ​ന്ധി​ച്ചും അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ നീ​ണ്ടു പോ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും വി​വി​ധ കോ​ണി​ൽ പ​രാ​തി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യു.​ജി.​സി വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​വു​മാ​യി ച​ർ​ച്ച​ചെ​യ്ത​ശേ​ഷം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്നും യു.​ജി.​സി വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​ൻ യു.​ജി.​സി ത​യാ​ക്കി​യ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ വ​ന്ന​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugccovid 19
News Summary - ugc exams covid 19
Next Story