Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമൂന്ന് വിദേശ...

മൂന്ന് വിദേശ സർവകലാശാലകൾക്ക് യു.ജി.സി അനുമതി

text_fields
bookmark_border
മൂന്ന് വിദേശ സർവകലാശാലകൾക്ക് യു.ജി.സി അനുമതി
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കാ​മ്പ​സു​ക​ൾ ആ​രം​ഭി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തി​നാ​യി മൂ​ന്ന് വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​കൂ​ടി യൂ​നി​വേ​ഴ്സി​റ്റി ഗ്രാ​ന്റ്സ് ക​മീ​ഷ​ൻ (യു.​ജി.​സി) അ​നു​മ​തി ന​ൽ​കി. യു.​കെ​യി​ലെ യോ​ർ​ക്ക്, ബ്രി​സ്റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ആ​സ്‌​ട്രേ​ലി​യ​യി​ലെ യു.​എ​ൻ.​എ​സ്.​ഡ​ബ്ല്യു സി​ഡ്‍നി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​മാ​ണ് ആ​ദ്യ ബാ​ച്ചു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ട​ത്താ​ൻ യു.​ജി.​സി അ​നു​മ​തി​പ​ത്രം കൈ​മാ​റി​യ​ത്. യോ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​ക്കും ബ്രി​സ്റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​ക്കും മും​ബൈ​യി​ലും, യു.​എ​ൻ.​എ​സ്.​ഡ​ബ്ല്യു സി​ഡ്‍നി​ക്ക് ബം​ഗ​ളൂ​രു​വു​മാ​ണ് കാ​മ്പ​സു​ക​ൾ.

ഇം​ഗ്ല​ണ്ട്, യു.​എ​സ്, ആ​സ്ട്രേ​ലി​യ, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് ഇ​തി​ന​കം ഇ​ന്ത്യ​യി​ൽ കാ​മ്പ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി​പ​ത്രം ഇ​തി​ന​കം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് യു.​ജി.​സി അ​റി​യി​ച്ചു. ചി​ല സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇ​തി​ന​കം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്.

യു.​ജി.​സി​യു​ടെ അ​നു​മ​തി​പ​ത്രം ല​ഭി​ച്ചെ​ന്നും 2026 അ​ക്കാ​ദ​മി​ക് സെ​ഷ​നി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ എ​ൻ​റോ​ൾ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി ഔ​പ​ചാ​രി​ക​മാ​യി തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്നും യോ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യും ബ്രി​സ്റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യും അ​റി​യി​ച്ചു. ബ്രി​സ്റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല 250 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​ഗ​സ്റ്റി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugceducationforeign universities
News Summary - UGC approval for three foreign universities
Next Story