Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightയു.ജി.സി അംഗീകൃത...

യു.ജി.സി അംഗീകൃത സർവകലാശാലകൾ ബിരുദം പരസ്​പരം അംഗീകരിക്കണം –എ.​െഎ.യു സെക്രട്ടറി ജനറൽ

text_fields
bookmark_border
യു.ജി.സി അംഗീകൃത സർവകലാശാലകൾ ബിരുദം പരസ്​പരം അംഗീകരിക്കണം –എ.​െഎ.യു സെക്രട്ടറി ജനറൽ
cancel

തി​രു​വ​ന​ന്ത​പു​രം: യു.​ജി.​സി അം​ഗീ​കാ​ര​മു​ള്ള​തും അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ ഇ​ന്ത്യ​ൻ യൂ​നി​േ​വ​ഴ്​​സി​റ ്റീ​സി​ൽ (എ.​െ​എ.​യു) അം​ഗ​ങ്ങ​ളു​മാ​യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ബി​രു​ദ​ങ്ങ​ൾ പ​ര​സ്​​പ​രം അം​ഗീ​ക​രി​ക്ക​ണ​മെ​ ന്ന്​ എ.​െ​എ.​യു സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​പ​ങ്ക​ജ്​ മി​ത്ത​ൽ. തി​ങ്ക​ളാ​ഴ്​​ച ത​ക്ക​ല നൂ​റു​ൽ ഇ​സ്​​ലാം സ​െ ൻറ​ർ ഫോ​ർ ഹ​യ​ർ​ എ​ജു​ക്കേ​ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ്​​ചാ​ ൻ​സ​ല​ർ​മാ​രു​ടെ ദ്വി​ദി​ന​സ​മ്മേ​ള​ന​ത്തി​​െൻറ മു​ന്നോ​ടി​യാ​യി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഇ​ക്കാ​ര്യ​ത്തി​ൽ എ.​െ​എ.​യു​വി​ന്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​മേ​ൽ നി​ർ​ബ​ന്ധം ചെ​ലു​ത്താ​നാ​വി​ല്ല. എ​ന്നാ​ൽ രാ​ജ്യ​ത്തെ അം​ഗീ​കാ​ര​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ച്ച ശേ​ഷം വി​ദേ​ശ​പ​ഠ​ന​ത്തി​ന്​ പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ങ്ങ​ളു​ടെ തു​ല്യ​ത​പ്ര​ശ്​​ന​ത്തി​ൽ എ.​െ​എ.​യു ഇ​ട​പെ​ട്ട്​ പ​രി​ഹാ​രം കാ​ണാ​റു​ണ്ടെ​ന്നും സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ വ​രു​ന്ന മാ​റ്റ​ങ്ങ​ൾ വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​കു​മെ​ന്ന്​ എ.​െ​എ.​യു​ പ്ര​സി​ഡ​ൻ​റ്​ മാ​ണി​ക്യ റാ​വു സ​ല​െ​ങ്ക പ​റ​ഞ്ഞു. റി​സ​ർ​ച്​ ആ​ൻ​ഡ്​ ഇ​ന്നൊ​വേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ ഉൗ​ന്നി​യാ​യി​രി​ക്കും വി.​സി​മാ​രു​ടെ സ​​മ്മേ​ള​നം. അ​റി​വ്​ പ​ക​രു​ന്ന​തി​ൽ ഉൗ​ന്നി​യാ​ണ്​ രാ​ജ്യ​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​ന്നാ​ൽ കൊ​റി​യ, ജ​പ്പാ​ൻ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇ​തി​നൊ​പ്പം തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യം കൂ​ടി ന​ൽ​കു​ന്നു. അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ വൈ​ദ​ഗ്​​ധ്യ​ത്തി​ന്​ പു​റ​മെ നൂ​ത​ന അ​റി​വു​ക​ളി​ലൂ​ടെ വി​ക​സ​ന​രം​ഗ​ത്ത്​ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന രീ​തി​യി​ൽ സ​ർ​വ​ക​ലാ​​ശാ​ല​ക​ളി​ൽ ഇ​ന്നൊ​വേ​ഷ​ന്​ കൂ​ടി പ്രാ​മു​ഖ്യം ന​ൽ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​സി​മാ​രു​ടെ സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 10ന്​ ​പു​തു​ച്ചേ​രി ല​ഫ്. ഗ​വ​ർ​ണ​ർ കി​ര​ൺ ബേ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. കേ​ര​ള​ത്തി​ലെ 13 വി.​സി​മാ​ർ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം വി.​സി​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കും. നൂ​റു​ൽ ഇ​സ്​​ലാം സ​െൻറ​ർ ഫോ​ർ ഹ​യ​ർ​ എ​ജു​ക്കേ​ഷ​ൻ പ്രോ-​ചാ​ൻ​സ​ല​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
TAGS:education news malayalam news 
News Summary - ugc affiliated universities should recognize degrees
Next Story