Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർഷിക സർവകലാശാലയിലെ രണ്ട് വിദ്യാർഥികൾക്ക് ഐ.ഐ.എം പ്രവേശനം

text_fields
bookmark_border
joshwa chacko kv anuraj
cancel
camera_alt

ജോഷ്വാ ചാക്കോ, കെ.വി. അനുരാജ്

തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അവസാനവർഷ കാർഷിക ബിരുദ വിദ്യാർഥികളായ കെ.വി. അനുരാജിനും ജോഷ്വാ ചാക്കോക്കും ഐ.ഐ.എം പ്രവേശനം. മലപ്പുറം അരീക്കോട് സ്വദേശിയായ അനുരാജ് പടന്നക്കാട് കാർഷിക കോളജിലും കൊല്ലം കൊട്ടാരക്കര സ്വദേശി ജോഷ്വാ വെള്ളാനിക്കര കാർഷിക കോളജിലുമാണ് കാർഷിക ബിരുദത്തിന് പഠിച്ചത്.

അഖിലേന്ത്യാ അഗ്രിക്കൾച്ചറൽ സ്റ്റുഡന്‍റ്സ് അസ്സോസിയേഷൻ സംസ്‌ഥാന കോ. ഓർഡിനേറ്ററായി ജോഷ്വാ ചാക്കോ പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - two students of kerala agri university got IIM admission
Next Story