Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡൽഹി സർവകലാശാലയിൽ...

ഡൽഹി സർവകലാശാലയിൽ അനാഥർക്ക് രണ്ട് സൗജന്യസീറ്റ്

text_fields
bookmark_border
delhi university
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ എ​ല്ലാ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലും അ​നാ​ഥ​ർ​ക്ക് ര​ണ്ട് സീ​റ്റു​ക​ൾ വീ​തം നീ​ക്കി​വെ​ക്കു​ന്നു.

ഇ​വ​ർ​ക്ക് പ​ഠ​ന​വും താ​മ​സ​വു​മെ​ല്ലാം സൗ​ജ​ന്യ​മാ​യി​രി​ക്കും. ഒ​രു​ത​ര​ത്തി​ലു​ള്ള ഫീ​സും ഈ​ടാ​ക്കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ പാ​സാ​ക്കി. ഇ​വ​രു​ടെ ചെ​ല​വു​ക​ൾ സ​ർ​വ​ക​ലാ​ശാ​ലാ ക്ഷേ​മ​നി​ധി​യി​ൽ​നി​ന്നോ വി​ദ്യാ​ർ​ഥി ക്ഷേ​മ​നി​ധി​യി​ൽ​നി​ന്നോ ക​ണ്ടെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seatsdelhi university
News Summary - Two free seats for orphans in Delhi University
Next Story