Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം ​െഎ​സ​റി​ൽ പി​എ​ച്ച്.​ഡി, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

text_fields
bookmark_border
IISER-TVMs.jpg
cancel

കേ​ന്ദ്ര സ​ർ​ക്കാ​റി​​​െൻറ കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​ട്ട്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്​​ (​െഎ​സ​ർ) 2018 ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന പി​എ​ച്ച്.​ഡി, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. 

ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി​ക്ക്​ ഏ​പ്രി​ൽ ര​ണ്ടു വ​രെ​യും പി​എ​ച്ച്.​ഡി​ക്ക്​ ഏ​പ്രി​ൽ 30വ​രെ​യും ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഇ​ത്​ സം​ബ​ന്ധി​ച്ച​ വി​ജ്ഞാ​പ​നം www.iisertvm.ac.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ പി​എ​ച്ച്.​ഡി: ബ​യോ​ള​ജി, കെ​മി​സ്​​ട്രി, മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​രം. യോ​ഗ്യ​ത: ബ​യോ​ള​ജി/​കെ​മി​സ്​​ട്രി/​ഫി​സി​ക്​​സ്​/​മാ​ത്​​സ്​/​സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​/​എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി/ അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ (6.0 CGPA) കു​റ​യാ​തെ ബാ​ച്​​ലേ​ഴ്​​സ്​ ഡി​ഗ്രി ഉ​ള്ള​വ​രാ​ക​ണം. SC/ST/PWD വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ ​50 ശ​ത​മാ​നം മാ​ർ​ക്ക്​ (5.5 CGPA) മ​തി​യാ​കും.

JGEEBILS/JAM ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ  BL/BT/CY/MA/MS/PH/JEST/NBHM ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 2018ൽ ​യോ​ഗ്യ​ത നേ​ട​ണം. അ​ല്ലെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​രം ​െഎ​സ​ർ ഏ​പ്രി​ൽ 29ന്​ ​ന​ട​ത്തു​ന്ന ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ട​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://appserv.iisertvm.ac.in/iphd ൽ ​ല​ഭി​ക്കും. 

പി​എ​ച്ച്.​ഡി: ബ​യോ​ള​ജി​ക്ക​ൽ, കെ​മി​ക്ക​ൽ, ഫി​സി​ക്ക​ൽ, മാ​ത്ത​മാ​റ്റി​ക്ക​ൽ സ​യ​ൻ​സ​സ്​ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ ഗ​വേ​ഷ​ണ പ​ഠ​നം. യോ​ഗ്യ​ത: ബ​യോ​ള​ജി/​കെ​മി​സ്​​ട്രി/​ഫി​സി​ക്​​സ്​/​മാ​ത്ത​മാ​റ്റി​ക്​​സ്​/​ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​/​അ​ഗ്രി​ക​ൾ​ച​ർ/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്​/​മെ​റ്റീ​രി​യ​ൽ​സ്​ സ​യ​ൻ​സ്​/​സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​/​എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി/​അ​നു​ബ​ന്ധ​മേ​ഖ​ല​ക​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ (6.5 CGPA) കു​റ​യാ​തെ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ M.B.B.S/B.E/B.Tch ബി​രു​ദം ഉ​ണ്ടാ​യി​രി​ക്ക​ണം. 

ഇ​തി​നു പു​റ​മെ 2018 ആ​ഗ​സ്​​റ്റി​ൽ പ്രാ​ബ​ല്യ​മു​ള്ള CSIR-UGCJRF/DBT-JRF/ICMR-JRF/GATE/JGEEBILS/DST-INSPIRE/JEST/NBHM-JRF ​േയാ​ഗ്യ​ത നേ​ട​ണം. അ​പേ​ക്ഷ പ്രോ​സ​സി​ങ്​ ഫീ​സ്​ 500 രൂ​പ. SC/ST/PWD  വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 250 രൂ​പ. അ​പേ​ക്ഷ നി​ർ​ദേ​ശാ​നു​സ​ര​ണം ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​ലാ​സം: ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്​​ (​െഎ​സ​ർ), മ​രു​ത​മ​ല പി.​ഒ. വി​തു​ര, തി​രു​വ​ന​ന്ത​പു​രം -695551, കേ​ര​ളം. ഫോ​ൺ: 0471 2778070, 2778017.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and Education Newstrivandrum iiser phdintegrated phd admission
News Summary - trivandrum iiser phd, integrated phd admission career and education news
Next Story