Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് കോഴ്സുകളിൽ പരിശീലനം

text_fields
bookmark_border
ca
cancel

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) തിരുവനന്തപുരം (തൈക്കാട്) ബ്രാഞ്ച് സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് കോഴ്സുകളിൽ പരിശീലനത്തിനുള്ള രജിസ്ട്രേഷൻ തുടങ്ങി.

സി.എ ഫൗണ്ടേഷൻ 2023 മേയിൽ നടത്തുന്ന പരീക്ഷക്ക് ജനുവരി ഒമ്പതിന് ക്ലാസ് ആരംഭിക്കും. രാവിലെ 10 മുതൽ അഞ്ചുവരെയാണ് ക്ലാസ്. ഫീസ് 17000 രൂപ. സി.എ ഇന്റർമീഡിയറ്റ് 2023 നവംബറിലെ പരീക്ഷക്കുള്ള പരിശീലനം 20ന് തുടങ്ങും.

രാവിലെ ഏഴുമുതൽ ഒമ്പത് വരെയും വൈകിട്ട് ആറുമുതൽ എട്ടുവരെയുമാണ് ക്ലാസ്. ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ ക്ലാസുണ്ടാകും. ഫീസ് 32000 രൂപ. ര​ജി​സ്ട്രേ​ഷ​ന് www.thiruvananthapuramicai.orgൽ ​ബ​ന്ധ​പ്പെ​ടാം. ഇ-​മെ​യി​ൽ: icaitvm@gmail.com. ഫോ​ൺ: 9061888816, 8281848909, 0471-2323789.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Training in CA foundation and intermediate courses
Next Story