Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ്-യു.ജി. പരീക്ഷാ...

നീറ്റ്-യു.ജി. പരീക്ഷാ ഫീസ് തിരികെ ലഭിക്കാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 27നകം നൽകണം

text_fields
bookmark_border
NEET UG
cancel

റദ്ദാക്ക​പ്പെട്ട നീറ്റ്-യു.ജി 2026 പരീക്ഷാ ഫീസ് തിരികെ ലഭിക്കുന്നതിന് രജിസ്ട്രേഷൻ പോർട്ടലിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മേയ് 27, രാത്രി 11.50 മണിക്ക് മുമ്പ് സമർപ്പിക്കണമെന്ന് നാഷനൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് www.nta.ac.inൽ ലഭിക്കും. ബാങ്ക് അക്കൗണ്ടുകാരന്റെ പേര്, അക്കൗണ്ട് നമ്പർ, IFSC കോഡ്, ബാങ്കിന്റെ പേര് മുതലായ വിവരങ്ങളാണ് നൽകേണ്ടത്.

നീറ്റ്-യു.ജി പുനഃപരീക്ഷ ജൂൺ 21 ഞായറാഴ്ച ഉച്ചക്കുശേഷം 2 മുതൽ 5.15 മണിവരെ നടത്തും. ഇതിന് ഫീസ് നൽകേണ്ടതില്ല. മലയാളം അടക്കം 13 ഭാഷകളിലാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും https://neet.nta.nic.in സന്ദർശിക്കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsEdu NewsrefundBank account detailsNEET-UGexam fee
News Summary - To get NEET-UG exam fee refund, bank account details must be provided by 27th
Next Story