Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് ടിസ്സ് പ്രവേശന പരീക്ഷ

text_fields
bookmark_border
വിജ്ഞാപനം https://admissions.tiss.eduൽ
tiss
cancel

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്സ്) മുംബൈ, തുൽജാപൂർ, ഗുവാഹതി, ഹൈദരാബാദ് കാമ്പസുകളിലായി 2023-25 വർഷം നടത്തുന്ന മുഴുസമയ പോസ്റ്റ് ഗ്രാജ്വേറ്റ് (എം.എ, എം.എസ്.സി, എം.എച്ച്.എ, എം.പി.എച്ച്, എൽഎൽ.എം) പ്രോഗ്രാമുകളിലേക്കുള്ള നാഷനൽ എൻട്രൻസ് ടെസ്റ്റ് ജനുവരി 28നും ഫെബ്രുവരി 28നും ഇടയിൽ നടക്കും.

ഇന്ത്യയിലെ 40 നഗരങ്ങളിലായി ഉച്ചക്ക് രണ്ടുമുതൽ 3.40 വരെയാണ് പ്രവേശന പരീക്ഷ. ദക്ഷിണേന്ത്യയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മധുര, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്. വിജ്ഞാപനം https://admissions.tiss.eduൽ.

വിവിധ കാമ്പസുകളിലായി 57 മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്കും മൂന്ന് പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുമാണ് പ്രവേശനം. ജനുവരി 15നകം ഓൺലൈനായി അപേക്ഷിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - TISS Entrance Test to Masters Programmes
Next Story