Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ത്രിവത്സര എൽഎൽ.ബി: അന്തിമ മോപ്അപ് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ നാല് ഗവ. ലോ കോളജുകളിലെയും സംസ്ഥാന സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2022-23ലെ ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള മോപ് അപ് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inൽ വിവരങ്ങൾ ലഭ്യമാണ്.
Next Story

