Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightത്രിവത്സര എൽഎൽ.ബി...

ത്രിവത്സര എൽഎൽ.ബി കോഴ്സ്

text_fields
bookmark_border
llb-five year course
cancel

തി​രു​വ​ന​ന്ത​പു​രം: 2023-24ലെ ​ത്രി​വ​ത്സ​ര എ​ൽ​എ​ൽ.​ബി കോ​ഴ്സി​ൽ കേ​ര​ള​ത്തി​ലെ നാ​ല്​ സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കും 10 സ്വ​കാ​ര്യ സ്വാ​ശ്ര​യ ലോ ​കോ​ള​ജു​ക​ളി​ലെ സ​ർ​ക്കാ​ർ സീ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​നു​ള്ള കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് www.cee.kerala.gov.in വെ​ബ്സൈ​റ്റ് മു​ഖേ​ന 22ന് ​രാ​വി​ലെ 11 വ​രെ ഓ​ൺ​ലൈ​നാ​യി ഓ​പ്ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​ലോ​ട്ട്മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LLBKerala newsEducation News
News Summary - Three year LLB course
Next Story