Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോളജുകളിൽ 'ട്രൈ...

കോളജുകളിൽ 'ട്രൈ സെമസ്​റ്റർ' സ​മ്പ്രദായം പരിഗണനയിൽ

text_fields
bookmark_border
കോളജുകളിൽ ട്രൈ സെമസ്​റ്റർ സ​മ്പ്രദായം പരിഗണനയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ അ​ധ്യ​യ​ന വ​ർ​ഷം മൂ​ന്ന്​ സെ​മ​സ്​​റ്റ​റു​ക​ളാ​ക്കി മാ​റ്റു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ൽ.

നി​ല​വി​ൽ ര​ണ്ട്​ സെ​മ​സ്​​റ്റ​റു​ക​ളു​ള്ള​ത്​ ചു​രു​ങ്ങി​യ​ത്​ മൂ​ന്ന്​ മാ​സം വീ​ത​മു​ള്ള മൂ​ന്ന്​ സെ​മ​സ്​​റ്റ​റു​ക​ളാ​ക്കി​യു​ള്ള 'ട്രൈ ​സെ​മ​സ്​​റ്റ​ർ' രീ​തി​യു​ടെ സാ​ധ്യ​ത​യാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്.

ഇ​തു​സം​ബ​ന്ധി​ച്ച്​ പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​നോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ​െഎ.​െ​എ.​ടി മ​ദ്രാ​സ്​ പോ​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ ട്രൈ ​സെ​മ​സ്​​റ്റ​ർ സ​​മ്പ്ര​ദാ​യം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല കോ​ഴ്​​സു​ക​ളി​ൽ ഇ​ത്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ യു.​ജി.​സി​യു​ടെ​യും എ.​െ​എ.​സി.​ടി.​ഇ​യു​ടെ​യും അ​നു​മ​തി​യും ആ​വ​ശ്യ​മാ​യി വ​രും.

നി​ല​വി​ലു​ള്ള ര​ണ്ട്​ സെ​മ​സ്​​റ്റ​ർ രീ​തി​യി​ൽ​നി​ന്ന്​ കോ​ഴ്​​സു​ക​ൾ മാ​റ്റു​േ​മ്പാ​ൾ അം​ഗീ​കാ​ര പ്ര​ശ്​​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​യ​ർ​ന്നു​വ​രാം.

എ​ൻ​ജി​നീ​യ​റി​ങ്​ ഉ​ൾ​പ്പെ​ടെ കോ​ഴ്​​സു​ക​ളി​ൽ ട്രൈ ​സെ​മ​സ്​​റ്റ​ർ സ​​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​തി​െൻറ സാ​ധ്യ​ത പ​ഠ​ന വി​ധേ​യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:college course
News Summary - The 'tri-semester' system is being considered in colleges
Next Story