Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ്​ വൺ പരീക്ഷ ഇന്ന്​ തുടങ്ങും

text_fields
bookmark_border
Exam
cancel

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ​രീ​ക്ഷ വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കും. സ്​​കൂ​ളു​ക​ളി​ലെ മു​ന്നൊ​രു​ക്കം പൂ​ർ​ത്തി​യാ​യി. ഹാ​ളു​ക​ൾ അ​ണു​മു​ക്ത​മാ​ക്കി. 4.17 ല​ക്ഷം കു​ട്ടി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

കേ​സ്​ വ​ന്ന​തി​നെ തു​ട​ർ​ന്ന്​ മാ​റ്റി​െ​വ​ച്ച പ​രീ​ക്ഷ​​ സു​പ്രീം​കോ​ട​തി അ​നു​മ​തി​യെ തു​ട​ർ​ന്നാ​ണ്​ പു​തി​യ ടൈം​ടേ​ബി​ളി​ൽ ആ​രം​ഭി​ക്കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ 18ന്​ ​പ​രീ​ക്ഷ പൂ​ർ​ത്തി​യാ​കും. ഒ​ന്നാം​വ​ർ​ഷ വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​യും വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Plus One exam starts today
Next Story