Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്​കൂളുകളിൽ യൂനിഫോം...

സ്​കൂളുകളിൽ യൂനിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമീഷൻ

text_fields
bookmark_border
സ്​കൂളുകളിൽ യൂനിഫോം നിർബന്ധമാക്കരുതെന്ന് ബാലാവകാശ കമീഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ ഈ ​അ​ധ്യ​യ​ന വ​ർ​ഷം 10, 12 ക്ലാ​സു​ക​ളി​ൽ പു​തി​യ യൂ​നി​ഫോം നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മീ​ഷ​ൻ ഉ​ത്ത​ര​വാ​യി. ഏ​തെ​ങ്കി​ലും കു​ട്ടി​ക്ക് നി​ല​വി​ലു​ള്ള യൂ​നി​ഫോം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ മ​റ്റ് വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്കാ​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ അ​നു​വാ​ദം ന​ൽ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും ഡ​യ​റ​ക്ട​റും സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ അം​ഗം ഫാ. ​ഫി​ലി​പ്​ പ​ര​ക്കാ​ട്ട് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school uniforms
Next Story