Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസാ​േങ്കതിക സർവകലാശാല...

സാ​േങ്കതിക സർവകലാശാല ബി.ടെക്​ ഇയർ ഒൗട്ട്​ ഒരു വർഷത്തേക്ക് ഉ​േപക്ഷിക്കുന്നു

text_fields
bookmark_border
സാ​േങ്കതിക സർവകലാശാല ബി.ടെക്​ ഇയർ ഒൗട്ട്​ ഒരു വർഷത്തേക്ക് ഉ​േപക്ഷിക്കുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: അ​ധ്യ​യ​ന​വും പ​രീ​ക്ഷ​യും താ​ളം​തെ​റ്റി​യ​തോ​ടെ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല ഇൗ ​വ​ർ​ഷ​ത്തേ​ക്ക്​ ഇ​യ​ർ ഒൗ​ട്ട്​ സ​​മ്പ്ര​ദാ​യം ഒ​ഴി​വാ​ക്കു​ന്നു. ഫൈ​ന​ൽ സെ​മ​സ്​​റ്റ​ർ ഒ​ഴി​കെ പ​രീ​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കാ​നും ധാ​ര​ണ​യാ​യി. ഇ​ക്കാ​ര്യ​ത്തി​ൽ 23ന്​ ​ചേ​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ ന​ട​ത്താ​ൻ യു.​ജി.​സി നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ ഇ​ക്കാ​ര്യ​വും സി​ൻ​ഡി​േ​ക്ക​റ്റ്​ ച​ർ​ച്ച ചെ​യ്യും.

അ​വ​സാ​ന വ​ർ​ഷ​ത്തേ​ത്​ ഒ​ഴി​കെ​യു​ള്ള പ​രീ​ക്ഷ ഒ​ഴി​വാ​ക്കാ​നും മു​ൻ വ​ർ​ഷ/ സെ​മ​സ്​​റ്റ​റു​ക​ളി​ലെ പ്ര​ക​ട​നം വി​ല​യി​രു​ത്തി മാ​ർ​ക്ക്​ ന​ൽ​കാ​നു​മാ​യി​ര​ു​ന്നു യു.​ജി.​സി നി​ർ​ദേ​ശം. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല തീ​ര​ു​മാ​നം. ബി.​ടെ​ക്​ നാ​ലാം സെ​മ​സ്​​റ്റ​റി​ൽ​നി​ന്ന്​ അ​ഞ്ചി​ലേ​ക്ക്​​ പോ​കാ​ൻ വി​ദ്യാ​ർ​ഥി​ക്ക്​ ഒ​ന്നും ര​ണ്ടും സെ​മ​സ്​​റ്റ​റു​ക​ളി​ലെ 26 ക്രെ​ഡി​റ്റു​ക​ൾ പാ​സാ​ക​ണം.

പാ​സാ​കാ​ത്ത​വ​ർ ഇ​യ​ർ ഒൗ​ട്ടാ​യി അ​തെ സെ​മ​സ്​​റ്റ​റി​ൽ തു​ട​രേ​ണ്ടി​വ​രും. ഇ​തെ രീ​തി​യി​ൽ ആ​റാം സെ​മ​സ്​​റ്റ​റി​ൽ​നി​ന്ന്​ ഏ​ഴി​ലേ​ക്ക്​ പോ​കാ​ൻ ആ​ദ്യ നാ​ല്​ സെ​മ​സ്​​റ്റ​റു​ക​ളി​ലെ 52 ക്രെ​ഡി​റ്റു​ക​ളും പാ​സാ​ക​ണം. ഇൗ ​രീ​തി​യി​ലു​ള്ള ഇ​യ​ർ ഒൗ​ട്ട്​ സ​​മ്പ്ര​ദാ​യ​മാ​ണ്​ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. ഇ​തു​വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ജ​യ​പ​രാ​ജ​യം പ​രി​ഗ​ണി​ക്കാ​തെ അ​ഞ്ച്, ഏ​ഴ്​ സെ​മ​സ്​​റ്റ​റു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​നം ല​ഭി​ക്കും.  

മുൻ സെമസ്​റ്ററിലെ പ്രകടനം വിലയിരുത്തി മാർക്ക്​ 
സർവകലാശാലയുടെ മുൻ സെമസ്​റ്ററുകളിലെ ഗ്രേഡ്​ പോയൻറ്​ ആവറേജിൽ ​(എസ്​.ജി.പി.എ) നിന്ന്​ പരീക്ഷ നടക്കാനുള്ള സെമസ്​റ്ററിനായി ഗ്രേഡ്​ തയാറാക്കും. ഇതിനായി വിദ്യാർഥികൾക്ക്​ കോളജ് ​തലത്തിൽ 50ൽ ലഭിച്ച ഇ​േൻറണൽ മാർക്ക്​ കൂടി പരിഗണിക്കും. ഇവ രണ്ടും പരിഗണിച്ച്​ സോഫ്​റ്റ്​വെയർ അധിഷ്​ഠിതമായായിരിക്കും പുതിയ മാർക്കും എസ്​.ജി.പി.എയും തയാറാക്കുക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:technical universitybtechYear outEducation News
News Summary - technical university btech year out -education news
Next Story