Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപകർ ശനിയാഴ്ചവരെ സ്കൂളിലെത്തണം

text_fields
bookmark_border
teacher
cancel
Listen to this Article

തിരുവനന്തപുരം: വാർഷിക പരീക്ഷ പൂർത്തിയായ സ്കൂൾ അധ്യാപകരും ഏപ്രിൽ രണ്ടുവരെ സ്കൂളുകളിൽ ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.

നേരത്തേ പരീക്ഷ പൂർത്തിയായ അധ്യാപകർ ശനിയാഴ്ചവരെ സ്കൂളുകളിൽ എത്തുകയും പ്രഥമ അധ്യാപകരുടെ നിർദേശങ്ങൾക്കനുസൃതമായി അക്കാദമിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.പരീക്ഷ ദിവസങ്ങളിൽ ആവശ്യമുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Teachers must be at school by Saturday
Next Story