Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്കൂൾ/കോഴ്സ്...

സ്കൂൾ/കോഴ്സ് മാറ്റത്തിന്​ അപേക്ഷ സമർപ്പണം

text_fields
bookmark_border
LLb
cancel

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി (വൊ​ക്കേ​ഷ​ന​ൽ) ഒ​ന്നാം വ​ർ​ഷ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്റെ മു​ഖ്യ​ഘ​ട്ട​ത്തി​ൽ സ്ഥി​ര​പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ/ കോ​ഴ്സ് മാ​റ്റ​ത്തി​നു​ള്ള ട്രാ​ൻ​സ്ഫ​ർ അ​പേ​ക്ഷ വ്യാ​ഴാ​ഴ്ച​മു​ത​ൽ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാം. ട്രാ​ൻ​സ്ഫ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ഒ​രു സ്കൂ​ളി​ൽ​നി​ന്ന്​ മ​റ്റൊ​രു സ്കൂ​ളി​ലെ ഏ​തെ​ങ്കി​ലും കോ​ഴ്സി​ലേ​ക്കോ അ​തേ സ്കൂ​ളി​ലെ​ത​ന്നെ മ​റ്റൊ​രു കോ​ഴ്സ് മാ​റ്റ​ത്തി​നോ അ​പേ​ക്ഷി​ക്കാം.​

www.admission.dge.kerala.gov.in ൽ ​മു​ഖ്യ അ​ലോ​ട്ട്മെ​ന്റി​നാ​യി അ​പേ​ക്ഷി​ച്ച​പ്പോ​ൾ ഉ​പ​യോ​ഗി​ച്ച യൂ​സ​ർ ഐ.​ഡി​യും ഫോ​ൺ ന​മ്പ​ർ, പാ​സ്​​വേ​ഡും ന​ൽ​കി കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ ചെ​യ്ത് ആ​വ​ശ്യ​മാ​യ ഓ​പ്ഷ​നു​ക​ൾ ചേ​ർ​ത്ത് അ​പേ​ക്ഷ ക​ൺ​ഫേം ചെ​യ്യ​ണം. അ​പ്പോ​ൾ ല​ഭി​ക്കു​ന്ന പി.​ഡി.​എ​ഫ്​ രൂ​പ​ത്തി​ലു​ള്ള അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട് അ​പേ​ക്ഷ​ക​നും ര​ക്ഷാ​ക​ർ​ത്താ​വും ഒ​പ്പു​വെ​ച്ച് നി​ല​വി​ൽ പ്ര​വേ​ശ​നം നേ​ടി​യ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​ന് സ​മ​ർ​പ്പി​ക്ക​ണം. ട്രാ​ൻ​സ്ഫ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച്, ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മെ​ന്റ് കി​ട്ടി​യാ​ൽ നി​ർ​ബ​ന്ധ​മാ​യും വി​ദ്യാ​ർ​ഥി ട്രാ​ൻ​സ്ഫ​ർ ല​ഭി​ച്ച സ്കൂ​ളി​ൽ/ കോ​ഴ്സി​ൽ പ്ര​വേ​ശ​നം നേ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applicationSubmissionSchool change
News Summary - Submission of application for change of school or course
Next Story