Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേന്ദ്ര സർവീസിൽ...

കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രാഫർ; 1207 ഒഴിവ്

text_fields
bookmark_border
Stenographer
cancel

കേന്ദ്ര സർവീസിൽ സ്റ്റെനോഗ്രാഫർ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഗ്രേഡ് സി വിഭാഗത്തിൽ 93 ഒഴിവുകളും ഗ്രേഡ് ഡി വിഭാഗത്തിൽ 1114 ഒഴിവുകളുമുണ്ട്. വിജ്ഞാപനം https://ssc.nic.inൽ. യോഗ്യത: പ്ലസ്ടു/തത്തുല്യം. സ്റ്റെനോഗ്രാഫിയിൽ പ്രാവീണ്യമുണ്ടാകണം. പ്രായം: ഗ്രേഡ് സി 18-30. ഗ്രേഡ് ഡി 18 -27. നിയമാനുസൃത ഇളവുണ്ട്.

അപേക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല. 23 വരെ ​ഓൺലൈനായി അപേക്ഷിക്കാം. ഒക്ടോബറിൽ ദേശീയതലത്തിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ടിത പരീക്ഷയുടെയും തുടർന്ന് നടത്തുന്ന സ്റ്റെനോഗ്രാഫി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ പരീക്ഷ കേന്ദ്രങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StenographerCentral Service1207 Vacancy
News Summary - Stenographer in Central Service; 1207 Vacancy
Next Story