Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി ഫലം ...

എസ്​.എസ്​.എൽ.സി ഫലം മേയ്​ മൂന്നാം വാരം; പ്ലസ്​ ടു മേയ്​ 25ന്​

text_fields
bookmark_border
https://www.madhyamam.com/tags/education
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങി. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം മേ​യ്​ മൂ​ന്നാം​വാ​ര​ത്തി​ലും ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ഫ​ല​ങ്ങ​ൾ മേ​യ്​ 25നും ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. 72 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി മൂ​ല്യ​നി​ർ​ണ​യം മേ​യ്​ ര​ണ്ടി​ന്​ അ​വ​സാ​നി​ക്കും. 4,17,497 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം 89 ക്യാ​മ്പു​ക​ളി​ലാ​ണ്. ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യെ​ഴു​തി​യ 66,65,852 ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ്​ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SSLC results in the third week of May; Plus Two on May 25
Next Story