Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്.എസ്.എല്‍.സി...

എസ്.എസ്.എല്‍.സി പ്രൊവിഷനല്‍ എ ലിസ്​റ്റ്​: 24 വരെ തിരുത്തലുകള്‍ വരുത്താം

text_fields
bookmark_border
എസ്.എസ്.എല്‍.സി പ്രൊവിഷനല്‍ എ ലിസ്​റ്റ്​: 24 വരെ തിരുത്തലുകള്‍ വരുത്താം
cancel

തി​രു​വ​ന​ന്ത​പു​രം: 2018 മാ​ര്‍ച്ചി​ലെ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​ക്കാ​യി സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ക​യും ഇ-​സ​ബ്മി​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ ഉ​ള്‍ക്കൊ​ള്ളി​ച്ച് പ്രൊ​വി​ഷ​ന​ല്‍ എ ​ലി​സ്​​റ്റ്​ iExaMS HM ലോ​ഗി​നി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്​​റ്റി​​െൻറ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും തി​രു​ത്ത​ലു​ക​ളും 24ന് ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പ് പൂ​ര്‍ത്തി​യാ​ക്കാ​ന്‍ പ്ര​ഥ​മ അ​ധ്യാ​പ​ക​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ​ഭ​വ​ന്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCCareer and Education NewsProvisional A List
News Summary - SSLC Provisional A List -Career and Education News
Next Story