Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sslc exam
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസംസ്ഥാനത്തെ​...

സംസ്ഥാനത്തെ​ എസ്​.എസ്​.എൽ.സി, +2 പരീക്ഷകളിൽ മാറ്റമില്ല

text_fields
bookmark_border

തിരുവനന്തപുരം: കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സി.ബി.എസ്.ഇ പരീക്ഷകൾ മാറ്റിയെങ്കിലും സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, +2 പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചത്. സി.ബി.എസ്​.ഇ പത്താം ക്ലാസ്​ പരീക്ഷ റദ്ദാക്കാനും 12ാം ക്ലാസ്​ പരീക്ഷ മാറ്റിവെക്കാനുമാണ്​ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ, ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ ചർച്ചയിലാണ്​ പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus two examSSLC Exams
News Summary - sslc plus two exams in kerala
Next Story