Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇനി പരീക്ഷാച്ചൂട്...;...

ഇനി പരീക്ഷാച്ചൂട്...; പ്ലസ്​ ടു ബുധനാഴ്​ചയും എസ്​.എസ്​.എൽ.സി വ്യാഴാഴ്​ചയും തുടങ്ങും

text_fields
bookmark_border
ഇനി പരീക്ഷാച്ചൂട്...; പ്ലസ്​ ടു ബുധനാഴ്​ചയും എസ്​.എസ്​.എൽ.സി വ്യാഴാഴ്​ചയും തുടങ്ങും
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന്​ ദി​വ​സ​ങ്ങ​ൾ​ക്ക​പ്പു​റം സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പൊ​തു​പ​രീ​ക്ഷ​ക​ളി​േ​ല​ക്ക്. മാ​ർ​ച്ച്​ 30ന്​ ​ആ​രം​ഭി​ക്കു​ന്ന പ്ല​സ്​ ടു ​പ​രീ​ക്ഷ 4,32,436 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ എ​ഴു​തു​ന്ന​ത്. 31ന്​ ​ആ​രം​ഭി​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ​െറ​ഗു​ല​ർ വി​ഭാ​ഗ​ത്തി​ൽ 4,26,999 പേ​രും പ്രൈ​വ​റ്റാ​യി 408 പേ​രും എ​ഴു​തും. പ്ല​സ്​ ടു ​പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രി​ൽ 212891 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 219545 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്.

സ്​​കൂ​ൾ ഗോ​യി​ങ്​ വി​ഭാ​ഗ​ത്തി​ൽ 365871 പേ​രാ​ണ്​ പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. ഇ​തി​ൽ 190371 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 175500 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. 45797 പേ​ർ ഒാ​പ​ൺ സ്​​കൂ​ളി​ന്​ (സ്​​കോ​ൾ കേ​ര​ള) കീ​ഴി​ൽ പ​രീ​ക്ഷ എ​ഴു​തും. ഇ​തി​ൽ 17690 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 28107 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. 20768 പേ​ർ പ്രൈ​വ​റ്റാ​യും (4830 പെ​ൺ, 15938 ആ​ൺ) പ​രീ​ക്ഷ​യെ​ഴു​തും. ഏ​റ്റ​വും ക​ൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്​; 77817. ഏ​റ്റ​വും കു​റ​വ്​ വ​യ​നാ​ട്​ ജി​ല്ല​യി​ലാ​ണ്​; 11064 പേ​ർ. ഗ​ൾ​ഫി​ൽ 474 പേ​രും ല​ക്ഷ​ദ്വീ​പി​ൽ 1173 പേ​രും മാ​ഹി​യി​ൽ 689 പേ​രും പ​രീ​ക്ഷ​യെ​ഴു​തും. ക​ഴി​ഞ്ഞ​വ​ർ​ഷം 446471 പേ​രാ​ണ്​ പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ 14035 പേ​രു​ടെ കു​റ​വു​ണ്ട്.

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രി​ൽ 208097 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 218902 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. 2962 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ. ഗ​ൾ​ഫി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ൽ 574ഉം ​ല​ക്ഷ​ദ്വീ​പി​ൽ ഒ​മ്പ​ത്​ കേ​ന്ദ്ര​ങ്ങ​ളി​ൽ 882 പേ​രും പ​രീ​ക്ഷ​യെ​ഴു​തും. കൂ​ടു​ത​ൽ പേ​ർ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്​ ഇ​ത്ത​വ​ണ​യും മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട​രി​ക്കോ​ട്​ പി.​കെ.​എം.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലാ​ണ്​; 2104 പേ​ർ. കു​റ​വ്​ മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ര​ണ്ടാ​ർ​ക്ക​ര എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സി​ലാ​ണ്​; ഒ​രു കു​ട്ടി മാ​ത്രം. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷം 4,21,887 പേ​ർ പ​രീ​ക്ഷ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​പ്പോ​ൾ ഇ​ത്ത​വ​ണ​ 4,27,407 ആ​യി വ​ർ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCPlus TwoExams
News Summary - SSLC Plus Two Exams
Next Story