Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി,...

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു ഫലം ജൂലൈയിൽ

text_fields
bookmark_border
sslc exam
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ​യി​ൽ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ശ്​ പൊ​ക്രി​യാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​രു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​സ്​​ഥാ​ന​ത്ത്​ പൊ​തു​പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ലി​ൽ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​റ്റി​വെ​ച്ച സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ൽ കേ​ര​ള​ത്തി​ൽ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ഉ​ള്ള​തെ​ന്നും മ​ന്ത്രി ശി​വ​ൻ​കു​ട്ടി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യും ജെ.​ഇ.​ഇ/​നീ​റ്റ്​ തു​ട​ങ്ങി​യ പ്ര​ഫ​ഷ​ന​ല്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള മ​ത്സ​ര പ​രീ​ക്ഷ​ക​ളും ന​ട​ത്താ​ന്‍ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം തീ​രു​മാ​ന​മെ​ടു​ക്കു​ന്ന മു​റ​ക്ക്​ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ച്​ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സ​ര്‍ക്കാ​റി​െൻറ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മു​ഴു​വ​ന്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും കേ​ന്ദ്ര​ത്തി​ന് മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCsslc result
Next Story