Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എസ്.എൽ.സി പരീക്ഷ: 12 മുതൽ ഫീസ് അടക്കാം

text_fields
bookmark_border
എസ്.എസ്.എൽ.സി പരീക്ഷ: 12 മുതൽ ഫീസ് അടക്കാം
cancel
Listen to this Article

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) പരീക്ഷകളുടെ ഫീസ്‌ പിഴ കൂടാതെ നവംബർ 12 മുതൽ 19 വരെയും പിഴയോടുകൂടി 21 മുതൽ 26 വരെയും പരീക്ഷകേന്ദ്രങ്ങളിൽ സ്വീകരിക്കും.

പരീക്ഷ സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2026 മാർച്ച് അഞ്ചിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. വിശദ വിവരങ്ങൾക്ക്: https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, http://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, http://sslchiexam.kerala.gov.in, http://thslchiexam.kerala.gov.in.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SSLC exam: Fees can be paid from 12th
Next Story