Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി...

എസ്​.എസ്​.എൽ.സി പരീക്ഷ; അധ്യാപകർക്ക്​ ഇരട്ട ഡ്യൂട്ടി

text_fields
bookmark_border
sslc
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്ക്​ ഇ​ൻ​വി​ജി​ലേ​ഷ​ൻ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ർ അ​തേ സ്കൂ​ളി​ൽ​ത​ന്നെ ഉ​ച്ച​ക്കു​ശേ​ഷം ന​ട​ക്കു​ന്ന യു.​പി/ ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ഡ്യൂ​ട്ടി​കൂ​ടി നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​ർ.

ഏ​തെ​ങ്കി​ലും സ്കൂ​ളി​ൽ പ​രീ​ക്ഷ ഡ്യൂ​ട്ടി​ക്കാ​യി അ​ധ്യാ​പ​ക​രു​ടെ കു​റ​വ്​ നേ​രി​ടു​ക​യാ​ണെ​ങ്കി​ൽ ​തൊ​ട്ട​ടു​ത്ത സ്കൂ​ളി​ൽ​നി​ന്ന്​ നി​യോ​ഗി​ച്ച്​ പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ സു​ഗ​മ​മാ​ക്കാ​ൻ ജി​ല്ല/ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ​മാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മാ​ർ​ച്ച്​ 13നാ​ണ്​ ഒ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examDouble dutyteachers
News Summary - SSLC Exam-Double duty for teachers
Next Story