Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി ഫലം...

എസ്​.എസ്​.എൽ.സി ഫലം ജൂലൈ 15നകം; പ്ലസ്​ ടു ജൂലൈ അവസാനം

text_fields
bookmark_border
എസ്​.എസ്​.എൽ.സി ഫലം ജൂലൈ 15നകം; പ്ലസ്​ ടു ജൂലൈ അവസാനം
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ജൂ​ലൈ 15ന​കം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ധാ​ര​ണ. ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഫ​ലം ജൂ​ലൈ അ​വ​സാ​ന​ത്തി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും.

െഎ.​ടി പ്രാ​ക്​​ടി​ക്ക​ൽ പ​രീ​ക്ഷ ഉ​േ​പ​ക്ഷി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​ന്ത​ര മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് (സി.​ഇ)​ ന​ൽ​കി​യ മാ​ർ​ക്കി​ന്​ ആ​നു​പാ​തി​ക​മാ​യി പ​ക​രം മാ​ർ​ക്ക്​ ന​ൽ​കും. മ​റ്റ്​ എ​ഴു​ത്തു​പ​രീ​ക്ഷ​ക​ൾ​ക്ക്​ ഹാ​ജ​രാ​കാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​സി.​ഇ മാ​ർ​ക്കു​ണ്ടെ​ങ്കി​ലും ​െഎ.​ടി​ക്ക്​ മാ​ർ​ക്ക്​ ന​ൽ​കി​ല്ല.

ഇ​വ​ർ സേ ​പ​രീ​ക്ഷ എ​ഴു​തു​ന്ന ഘ​ട്ട​ത്തി​ൽ സി.​ഇ മാ​ർ​ക്കി​ന്​ ആ​നു​പാ​തി​ക​മാ​യി ​െഎ.​ടി പ​രീ​ക്ഷ​ക്ക്​ മാ​ർ​ക്ക്​ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCplus two
Next Story