Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎസ്​.എസ്​.എൽ.സി,...

എസ്​.എസ്​.എൽ.സി, ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്നു തുടങ്ങും

text_fields
bookmark_border
exam
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും. ചൊ​വ്വാ​ഴ്ച​യി​ലെ പ​രീ​ക്ഷ​ക​ൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ര​ണം നേ​ര​ത്തേ മാ​റ്റി​യി​രു​ന്നു. മാ​ർ​ച്ച്​ നാ​ലി​നാ​ണ്​ മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ അ​വ​സാ​നി​ക്കു​ന്ന​ത്. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മാ​ർ​ച്ച്​ ഒ​മ്പ​തി​നും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മാ​ർ​ച്ച്​ 10നു​മാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLChigher secondary exammodel exam
News Summary - SSLC and Higher Secondary Model Exams begins
Next Story