Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകുസാറ്റില്‍ വിവിധ...

കുസാറ്റില്‍ വിവിധ വിഷയങ്ങളില്‍ സ്‌പോട്ട് അഡ്മിഷന്‍

text_fields
bookmark_border
cusat-admission
cancel

ക​ള​മ​ശ്ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍വ​ക​ലാ​ശാ​ല ക​മ്പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍സ് വ​കു​പ്പി​ല്‍ എം.​സി.​എ, എം.​എ​സ്‌​സി (ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ്), എം.​എ​സ്‌​സി (ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ഡാ​റ്റ സ​യ​ന്‍സ്) കോ​ഴ്‌​സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 20ന് ​ന​ട​ക്കും.

ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് വ​കു​പ്പി​ല്‍ എം.​ടെ​ക് ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ് വി​ത്ത് സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍ ഇ​ന്‍ ഡാ​റ്റ സ​യ​ന്‍സ് ആ​ൻ​ഡ്​ ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ്/ സോ​ഫ്റ്റ്​​വെ​യ​ര്‍ എ​ൻ​ജി​നീ​യ​റി​ങ് എ​ന്നീ റെ​ഗു​ല​ര്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് നി​ല​വി​ലു​ള്ള ഗേ​റ്റ്/​ഡാ​റ്റ് റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്ള​വ​ര്‍ക്കു​വേ​ണ്ടി 18ന് ​രാ​വി​ലെ 10ന്​ ​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് 0484 2862301 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

ഇ​ന്‍സ്ട്രു​മെ​ന്റേ​ഷ​ന്‍സ് വ​കു​പ്പി​ല്‍ എം.​ടെ​ക്ക് ഇ​ന്‍സ്ട്രു​മെ​ന്റേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി കോ​ഴ്‌​സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 18ന് ​രാ​വി​ലെ 10ന്​ ​ന​ട​ക്കും. ഗേ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് മു​ന്‍ഗ​ണ​ന. ഫി​സി​ക്ക​ല്‍ ഓ​ഷ്യാ​നോ​ഗ്ര​ഫി വ​കു​പ്പി​ല്‍ എം.​ടെ​ക് ഓ​ഷ്യ​ന്‍ ടെ​ക്‌​നോ​ള​ജി കോ​ഴ്സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റി​ക​ളി​ലേ​ക്ക് 18ന് ​രാ​വി​ലെ 12ന്​ ​സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ക്കും. ക്യാ​റ്റ് 2023ന് ​അ​പേ​ക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ക്കും പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 0484 2863118, 2363950, 8281602950.

സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വ​കു​പ്പി​ല്‍ എം.​ടെ​ക് ഡാ​റ്റ സ​യ​ന്‍സ് ആ​ൻ​ഡ്​ അ​ന​ലി​റ്റി​ക്‌​സ് കോ​ഴ്‌​സി​ല്‍ ഒ​ഴി​വു​ള്ള സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 21ന് ​രാ​വി​ലെ 10ന്​ ​വ​കു​പ്പ് ഓ​ഫി​സി​ല്‍ ന​ട​ക്കും. സ്‌​കൂ​ള്‍ ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ്ങി​ല്‍ എം.​ടെ​ക് (ഫു​ള്‍ ടൈം) ​കോ​ഴ്‌​സി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ 21ന് ​ന​ട​ക്കും. സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ള്‍ admissions.cusat.ac.in ല്‍ ​ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cusatadmissioncourses
News Summary - Spot admission in various subjects in CUSAT
Next Story