Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെറ്റ് പരീക്ഷ 24ന്; അഡ്മിറ്റ് കാർഡ് എൽ.ബി.എസ് വെബ്‌സൈറ്റിൽ

text_fields
bookmark_border
SET Exam
cancel
Listen to this Article

തിരുവനന്തപുരം: സെറ്റ് പരീക്ഷ ജൂലൈ 24ന് സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളിലുമുള്ള പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യണം.

ഇതു തപാൽ മാർഗം ലഭിക്കില്ല. പരീക്ഷാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. അഡ്മിറ്റ് കാർഡും ഫോട്ടോയും പതിച്ച അസ്സൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Set exam on 24th
Next Story