Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightസ്വാ​ശ്ര​യ...

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ: സ്​​പെ​ഷ​ൽ ഫീ​സ്​ 

text_fields
bookmark_border
സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ: സ്​​പെ​ഷ​ൽ ഫീ​സ്​ 
cancel

തിരുവനന്തപുരം: 2017-18, 2018-19 വ​ര്‍ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ര്‍ ആ​ദ്യ​വ​ർ​ഷം ഒ​ടു​ക്കേ​ണ്ട സ്‌​പെ​ഷ​ല്‍ ഫീ​സ്, തു​ട​ര്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ ന​ൽ​കേ​ണ്ട​ത്, ആ​ദ്യ​വ​ർ​ഷം ന​ൽ​കേ​ണ്ട ഹോ​സ്​​റ്റ​ൽ-​മെ​സ്​ ഫീ​സ്, തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ ന​ൽ​കേ​ണ്ട​ത്​ എ​ന്നീ ക്ര​മ​ത്തി​ല്‍: 

തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് ച​ര്‍ച്ച്  
സ്‌​പെ​ഷ​ല്‍ ഫീ​സ് 2017-18: 76650, 24000. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 11900, 11400.
സ്‌​പെ​ഷ​ല്‍ ഫീ​സ് 2018-19: 91450, 37500. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 11900, 11400.

തൊ​ടു​പു​ഴ അ​ല്‍ അ​സ്​​ഹ​ര്‍ 
സ്‌​പെ​ഷ​ല്‍ ഫീ​സ് 2017-18: 62600, 37,900. ​ഹോ​സ്​​റ്റ​ൽ-​മെ​സ്​: 10200, 96500
സ്‌​പെ​ഷ​ല്‍ ഫീ​സ് 2018-19: 69750, 43900. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 110200, 104700

ഡി.​എം വ​യ​നാ​ട്
സ്‌​പെ​ഷ​ല്‍ ഫീ​സ് 2017-18: 79900, 46000. ഹോ​സ്​​റ്റ​ല്‍-​മെ​സ് 106500, 96000
സ്‌​പെ​ഷ​ല്‍ ഫീ​സ് 2018-19: 82900, 49000. ഹോ​സ്​​റ്റ​ല്‍, മെ​സ് 111500, 101000

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ന്‍
സ്‌​പെ​ഷ​ല്‍ ഫീ​സ് 2017-18: 51650, 13500. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 84800, 70800
സ്‌​പെ​ഷ​ല്‍ ഫീ​സ് 2018-19: 56650, 15500. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 84800, 70800

അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ര്‍ 
സ്‌​പെ​ഷ​ല്‍ ഫീ​സ് 2017-18: 85350, 53450. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 49000, 43500
സ്‌​പെ​ഷ​ല്‍ ഫീ​സ് 2018-19: 83350, 53450. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 49000, 43500

കോ​ഴി​ക്കോ​ട്​ കെ.​എം.​സി.​ടി
സ്‌​പെ​ഷ​ല്‍ ഫീ​സ് 2017-18: 75050, 52500 
സ്‌​പെ​ഷ​ല്‍ ഫീ​സ് 2018-19: 77850, 55300. ഹോ​സ്​​റ്റ​ല്‍-​മെ​സ് ഫീ​സ് നി​ര്‍ണ​യി​ച്ചി​ല്ല.

കോ​ഴി​ക്കോ​ട്​ മ​ല​ബാ​ര്‍
സ്‌​പെ​ഷ​ല്‍ ഫീ​സ് 2017-18: 80900, 49000. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 10200, 91500
സ്‌​പെ​ഷ​ല്‍ ഫീ​സ് 2018-19: 91900, 57000. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 107500, 97000

കോ​ല​ഞ്ചേ​രി മ​ല​ങ്ക​ര 
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 33420, 12820. ​ഹോ​സ്​​റ്റ​ൽ-​മെ​സ്​: 24,000 (പ്ര​തി​മാ​സ​വാ​ട​ക പു​റ​മെ)
2018-19: ​44150, 16500. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 24000 (പ്ര​തി​മാ​സ വാ​ട​ക പു​റ​മെ)

മൗ​ണ്ട്​ സി​യോ​ൺ
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 60000, 39100. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 105500, 95000
സ്​​പെ​ഷ​ൽ ഫീ​സ് 2018-19: 60000, 39100. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 105500, 95000

പു​ഷ്​​പ​ഗി​രി
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 55576, 7000. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 86600 (സിം​ഗി​ൾ റൂം), 77600 (​ഡ​ബി​ൾ), 81600 (സിം​ഗി​ൾ), 72600 (ഡ​ബി​ൾ).
 സ്​​പെ​ഷ​ൽ ഫീ​സ് 2018-19:​ 68826, 11000. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 86600 (സിം​ഗി​ൾ റൂം), 77600 (​ഡ​ബി​ൾ), 81600 (സിം​ഗി​ൾ), 72600 (ഡ​ബി​ൾ).

ശ്രീ​ഗോ​കു​ലം 
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 47400, 25500. ഹോ​സ്​​റ്റ​ൽ-​മെ​സ്:​ 102500, 97000
 സ്​​പെ​ഷ​ൽ ഫീ​സ് 2018-19:​ 49400, 27500, ഹോ​സ്​​റ്റ​ൽ-​മെ​സ്​: 109500, 104000

എ​റ​ണാ​കു​ളം ശ്രീ​നാ​രാ​യ​ണ
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 88900, 41000. ​േഹാ​സ്​​റ്റ​ൽ-​മെ​സ്​: 112000, 101500.
സ്​​പെ​ഷ​ൽ ഫീ​സ്​ 2018-19: 92500, 44400. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 118,000, 107500

വ​ർ​ക്ക​ല എ​സ്.​ആ​ർ
സ്​​പെ​ഷ​ൽ ഫീ​സ്​ 2018-19: 64000, 45100. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 111500, 101000

കൊ​ല്ലം അ​സീ​സി​യ
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 43000, 25500. ഹോ​സ്​​റ്റ​ൽ: 40000, മെ​സ്:​ 42500.
 സ്​​പെ​ഷ​ൽ ഫീ​സ് 2018-19:​ 45000, 27500. ഹോ​സ്​​റ്റ​ൽ: 40000, മെ​സ്​: 45000

പാ​ല​ക്കാ​ട്​ ക​രു​ണ
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 79990, 53790. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 7000 (പ്ര​തി​മാ​സം)
സ്​​പെ​ഷ​ൽ ഫീ​സ്​ 2018-19: 80135, 53935. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 7000 (പ്ര​തി​മാ​സം)

തി​രു​വ​ന​ന്ത​പു​രം എ​സ്.​യു.​ടി
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 54900, 3800. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 106500, 101000
സ്​​പെ​ഷ​ൽ ഫീ​സ്​ 2018-19: 62900, 45500. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 114200, 108700

പ​രി​യാ​രം
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 49710, 16500. ഹോ​സ്​​റ്റ​ൽ-​മെ​സ്:​ 26000, 18000
സ്​​പെ​ഷ​ൽ ഫീ​സ്​ 2018-19: 52960, 18900. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 29000, 21000

സി.​എ​സ്.​​െഎ കാ​ര​ക്കോ​ണം
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 46500, 31600. ഹോ​സ്​​റ്റ​ൽ-​മെ​സ്:​ 63500, 58000 സ്​​പെ​ഷ​ൽ ഫീ​സ്​ 2018-19: 57000, 42100. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 65300, 59800 

പെ​രി​ന്ത​ൽ​മ​ണ്ണ എം.​ഇ.​എ​സ്​ 
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 41950, 20250. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 90240, 84740
സ്​​പെ​ഷ​ൽ ഫീ​സ്​ 2018-19: 66350, 33050. ഹോ​സ്​​റ്റ​ൽ-​മെ​സ്:​ 95520, 90020

കൊ​ല്ലം ട്രാ​വ​ൻ​കൂ​ർ
സ്​​പെ​ഷ​ൽ ഫീ​സ്​ 2017-18: 58600, 43700. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 105000, 94500
സ്​​പെ​ഷ​ൽ ഫീ​സ്​ 2018-19: 58600, 43700. ഹോ​സ്​​റ്റ​ൽ-​മെ​സ്​: 106000, 95500

അ​മ​ല
സ്‌​പെ​ഷ​ൽ ഫീ​സ് 2017-18: 35800, 8700. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 47100, 21600
സ്‌​പെ​ഷ​ല്‍ ഫീ​സ് 2018-19: 52650, 14000. ഹോ​സ്​​റ്റ​ല്‍-​മെ​സ്: 58500, 30000. 

Show Full Article
TAGS:Self finance Medical special fee structure Career and Education News 
Web Title - self finance medical special fee structure
Next Story