Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്വാശ്രയ മെഡിക്കൽ...

സ്വാശ്രയ മെഡിക്കൽ കോളജുകളുടെ  വിശദീകരണത്തിൽ സർവകലാശാലക്ക്​ അതൃപ്​തി 

text_fields
bookmark_border
Health-ucity
cancel

തൃ​ശൂ​ർ: അ​ഫി​ലി​യേ​ഷ​ൻ വി​ല​ക്ക​പ്പെ​ട്ട സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ അ​തൃ​പ്​​തി. കോ​ള​ജ​ു​ക​ൾ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ക്കു​േ​മ്പാ​ൾ തൃ​പ്​​തി​ക​ര​മാ​യി തോ​ന്നു​ന്നി​ല്ലെ​ന്നും എ​ന്തു വേ​ണ​മെ​ന്ന്​ ശ​നി​യാ​ഴ്​​ച ചേ​രു​ന്ന ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്നു​ച്ച​ക്ക്​ ര​ണ്ടി​ന്​ തി​രു​വ​ന​ന്ത​പു​രം ​െഗ​സ്​​റ്റ്​ ഹൗ​സി​ലാ​ണ്​ ഗ​വേ​ണി​ങ്​​ കൗ​ൺ​സി​ൽ യോ​ഗം.

അ​ധ്യാ​പ​ക​രു​ടെ കു​റ​വ്​ നി​ക​ത്തി​യ​തി​​െൻറ നി​യ​മ​നോ​ത്ത​ര​വ്​ ഹാ​ജ​രാ​ക്കി​യാ​ൽ അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, സൗ​ക​ര്യ​ങ്ങ​ളു​ടെ​യും രോ​ഗി​ക​ളു​ടെ​യും കു​റ​വ്​ സം​ബ​ന്ധി​ച്ച ​െവ​റും വി​ശ​ദീ​ക​ര​ണം​കൊ​ണ്ട്​ കാ​ര്യ​മി​ല്ല. സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ൾ നേ​രി​ൽ ചെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട കു​റ​വു​ക​ളു​ടെ പേ​രി​ലാ​ണ്​ അ​ഫി​ലി​യേ​ഷ​ൻ വി​ല​ക്കി​യ​ത്. വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യെ​ന്നും ആ​വ​ശ്യ​ത്തി​ന്​ രോ​ഗി​ക​ളു​ണ്ടെ​ന്നും ചി​ല​പ്പോ​ൾ പ​രി​ശോ​ധി​ച്ച്​ ബോ​ധ്യ​പ്പെ​ടേ​ണ്ടി വ​രും. അ​തി​ൽ എ​ന്തു​ വേ​ണ​മെ​ന്ന്​ തീ​രു​മാ​നി​ക്കേ​ണ്ട​ത്​ ഗ​വേ​ണി​ങ്​​ കൗ​ൺ​സി​ലാ​ണ്.

അ​ഫി​ലി​യേ​ഷ​ൻ വി​ല​ക്കി​യ ഗ​വ. മെ​ഡി​ക്ക​ൽ ​േകാ​ള​ജു​ക​ളി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം കു​റ​വു​ക​ൾ നി​ക​ത്തു​മെ​ന്ന ആ​രോ​ഗ്യ വ​കു​പ്പ്​ സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. ഇൗ ​ന​ട​പ​ടി​ക്ക്​ ഗ​വേ​ണി​ങ്​​ കൗ​ൺ​സി​ലി​​െൻറ അം​ഗീ​കാ​രം ആ​വ​ശ്യ​മു​ണ്ട്. സ്വാ​ശ്ര​യ ഡ​െൻറ​ൽ കോ​ള​ജു​ക​ളു​ടെ കാ​ര്യ​ത്തി​ലും പ​രി​ശോ​ധ​ന വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഉ​ന്ന​ത​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSelf finance Medical CollegeKerala University of Health ScienceEducation News
News Summary - Self Finance College - Education News
Next Story