Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightര​ണ്ടാം പാ​ദ​വാ​ർ​ഷി​ക...

ര​ണ്ടാം പാ​ദ​വാ​ർ​ഷി​ക പരീക്ഷ; ടൈംടേബിളിൽ മാറ്റം

text_fields
bookmark_border
admission
cancel

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ർ 14 മു​ത​ൽ 22 വ​രെ ന​ട​ത്തു​ന്ന ഹൈ​സ്കൂ​ൾ വി​ഭാ​ഗം ര​ണ്ടാം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ ടൈം​ടേ​ബി​ളി​ൽ മാ​റ്റം. ഡി​സം​ബ​ർ 16ന്​ ​ന​ട​ത്തു​ന്ന പ​ത്താം ക്ലാ​സി​ന്‍റെ ഒ​ന്നാം ഭാ​ഷ ​പേ​പ്പ​ർ ഒ​ന്ന്​ പ​രീ​ക്ഷ രാ​വി​ലെ 9.30 മു​ത​ൽ 11.15 വ​രെ ന​ട​ക്കും.

നേ​ര​േ​ത്ത രാ​വി​ലെ പ​ത്തി​ന്​ തു​ട​ങ്ങാ​നി​രു​ന്ന പ​രീ​ക്ഷ​യാ​ണ്​ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട്​ സം​ബ​ന്ധി​ച്ച്​ പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ 9.30ന്​ ​തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. 16ന്​ ​ത​ന്നെ ന​ട​ത്തു​ന്ന എ​ട്ടാം ക്ലാ​സി​ന്‍റെ ക​ലാ​കാ​യി​ക പ്ര​വൃ​ത്തി​പ​രി​ച​യ പ​രീ​ക്ഷ രാ​വി​ലെ 9.30 മു​ത​ൽ 12.15 വ​രെ​യും പു​നഃ​ക്ര​മീ​ക​രി​ച്ചു. 16ന്​ ​ന​ട​ത്താ​നി​രു​ന്ന ഒ​മ്പ​താം ക്ലാ​സി​ന്‍റെ ഇം​ഗ്ലീ​ഷ്​ പ​രീ​ക്ഷ 21ന്​ ​ഉ​ച്ച​ക്കു​ശേ​ഷം 1.30 മു​ത​ൽ 4.15 വ​രെ​യും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Quarterly ExaminationNew timetable
News Summary - Second Quarterly Examination; Change in timetable
Next Story