Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആയുർവേദ, ഹോമിയോ...

ആയുർവേദ, ഹോമിയോ രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷന്​ അവസരം

text_fields
bookmark_border
Ayurveda and Homeopathy
cancel

തി​രു​വ​ന​ന്ത​പു​രം: ആ​യു​ർ​വേ​ദ, ഹോ​മി​യോ, സി​ദ്ധ, ഫാ​ർ​മ​സി, അ​ഗ്രി​ക​ൾ​ച​ർ, ഫോ​റ​സ്ട്രി ഫി​ഷ​റീ​സ്, വെ​റ്റ​റി​ന​റി, കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ്​ ബാ​ങ്കി​ങ്, ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ് ബി.​ടെ​ക് ബ​യോ​ടെ​ക്​​നോ​ള​ജി, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല കോ​ഴ്​​സു​ക​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ് ന​ട​പ​ടി ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. പ​രി​ഗ​ണി​ക്ക​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 'Confirm' ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്ത് ഓ​ൺ​ലൈ​ൻ ക​ൺ​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും ന​ട​ത്ത​ണം.

ഹ​യ​ർ ഓ​പ്ഷ​ൻ പു​നഃ​ക്ര​മീ​ക​ര​ണം, ആ​വ​ശ്യ​മി​ല്ലാ​ത്ത​വ റ​ദ്ദാ​ക്ക​ൽ എ​ന്നി​വ​ക്കു​ള്ള സൗ​ക​ര്യം അ​ഞ്ചി​ന്​ വൈ​കു​ന്ന​രം അ​ഞ്ചു​വ​രെ www.cee.kerala.gov.inൽ ​ല​ഭ്യ​മാ​കും. ഏ​ഴി​ന്​​ താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക് www.cee.kerala.gov.in. ഫോ​ൺ: 0471 2525300.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HomoeopathyAyurvedaAllotment
News Summary - Second Phase Allotment to Ayurveda, Homoeopathy,
Next Story