Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആയുർവേദ, ഹോമിയോ രണ്ടാം അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ സ്വാശ്രയ കോളജുകളിലെ ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് നടപടി ആരംഭിച്ചു. ഒന്നാംഘട്ട അലോട്ട്മെന്റിൽ സെലക്ട് ചെയ്ത ഫാളിലെ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവർ ഹോം പേജിൽ കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.
ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവക്കുള്ള സൗകര്യം 19ന് രാവിലെ 10 വരെ www.cee.kerala.gov.in ൽ ലഭ്യമാകും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Next Story

