Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമാഹി രാജീവ് ഗാന്ധി ഗവ....

മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ ദ്വിവത്സര കോഴ്സിൽ സീറ്റൊഴിവ്

text_fields
bookmark_border
മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ ദ്വിവത്സര കോഴ്സിൽ സീറ്റൊഴിവ്
cancel

മാഹി: മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡ് കോഴ്സിൽ ഒഴിവു വന്ന സീറ്റുകളിലേക്ക് ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ തത്സമയ അഡ്മിഷൻ ബുധനാഴ്ച (14/09/22) രാവിലെ നടക്കും.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടി സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി രാവിലെ പത്തിന് ഐ.ടി.ഐയിൽ ഹാജരാകണം. മാഹിയുടെ പുറത്തുനിന്നുള്ളവർക്കും അപേക്ഷിക്കാം.

ദ്വിവത്സര കോഴ്സായ ഫിറ്റർ ട്രേഡിൽ വാർഷിക ഫീസ് 5000 രൂപയാണ്. മൂന്ന് ഇൻസ്റ്റാൾമെന്റായി അടക്കാം. ഫോൺ: 9495744339

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ITI admission
News Summary - Seat vacancy in Mahi Rajiv Gandhi ITI
Next Story