Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകോവിഡ്​: സ്കൂളുകൾ...

കോവിഡ്​: സ്കൂളുകൾ ജനുവരി 31 വരെ അടച്ചിടുമെന്ന്​ മുംബൈ കോ​ർ​പ​റേ​ഷ​ൻ

text_fields
bookmark_border
കോവിഡ്​: സ്കൂളുകൾ ജനുവരി 31 വരെ അടച്ചിടുമെന്ന്​ മുംബൈ കോ​ർ​പ​റേ​ഷ​ൻ
cancel

മും​ബൈ: ഒ​മി​ക്രോ​ൺ അ​ട​ക്കം കോ​വി​ഡ്​ കേ​സു​ക​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മും​ബൈ​യി​ൽ സ്കൂ​ളു​ക​ൾ ജ​നു​വ​രി 31 വ​രെ അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നം. എ​ല്ലാ മീ​ഡി​യ​ത്തി​ലു​മു​ള്ള ഒ​ന്നു​ മു​ത​ൽ ഒ​മ്പ​തു വ​രെ​യും 11ാം ക്ലാ​സു​ക​ളു​മാ​ണ്​ അ​ട​ച്ചി​ടു​ക.

ഇ​വ​ർ​ക്ക്​ ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രും. അ​തേ​സ​മ​യം, 10, 12 ക്ലാ​സു​ക​ളി​ൽ അ​ധ്യ​യ​ന​മു​ണ്ടാ​വു​മെ​ന്നും ബൃ​ഹ​ൻ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ (ബി.​എം.​സി) അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai NewsSchool closed
News Summary - Schools in Mumbai to remain closed till jan 31
Next Story