Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ്​കൂളുകൾ ജൂൺ...

സ്​കൂളുകൾ ജൂൺ മൂന്നിന്​ തുറക്കും

text_fields
bookmark_border
സ്​കൂളുകൾ ജൂൺ മൂന്നിന്​ തുറക്കും
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ സ്​കൂളുകൾ മധ്യവേനലവധി കഴിഞ്ഞ്​ ജൂൺ മൂന്നിന്​ തുറക്കും. ചരിത്രത്തിലാദ്യമായി ഒന് നു മുതൽ 12 വരെയുള്ള എല്ലാ വിദ്യാർഥികൾക്കും ജൂൺ മൂന്നിന്​ അധ്യയനം തുടങ്ങും.

പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറിവരെ 203 അധ്യയന ദിവസങ്ങൾ ലഭിക്കുന്ന വിധമാണ്​ അക്കാദമിക്​ കലണ്ടർ തയാറാക്കിയിട്ടുള്ളത്​. വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക്​ 226 ദിവസങ്ങളാണ്​ അധ്യയന ദിനങ്ങളായി നിജപ്പെടുത്തിയിട്ടുള്ളത്​. ഇവ പൂർണമായി ലഭ്യമാകും വിധമാണ്​ ക്ലാസുകൾ തുടങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSchool ReopenEducation News
News Summary - School Reopen on June Third -Education News
Next Story