Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ പാദവാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ

text_fields
bookmark_border
school class room
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മുസ്‍ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

പരീക്ഷകൾ ആഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ ഒന്നിന് അവസാനിക്കും. രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടക്കും. ഓണാവധിക്ക് ശേഷം സെപ്റ്റംബർ 12ന് സ്കൂൾ തുറക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - School Quarterly Examination from 24th August
Next Story